"2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ലേഖനത്തിൽ സംതുലനം വരുത്തി, സംവാദം കാണുക
(ചെ.) (ലേഖനത്തിൽ സംതുലനം വരുത്തി, സംവാദം കാണുക)
 
=== വിചാരണ ===
കുറ്റം തെളിഞ്ഞതിനെത്തുടർന്ന്<ref>{{cite web|last1=2002 ഡിസംബർ 17 ലെദി ഹിന്ദു ദിനപ്പത്രം|title=4 accused in Parliament attack case convicted|url=http://www.thehindu.com/2002/12/17/stories/2002121705260100.htm|website=http://www.thehindu.com/|publisher=ദി ഹിന്ദു ദിനപ്പത്രം|accessdate=26 ഏപ്രിൽ 2016}}</ref> [[2002]] ഡിസംബർ 18-ന് ദൽഹി കോടതി [[അഫ്സൽ ഗുരു|അഫ്സൽ ഗുരുവിനെഗുരുവിന്റെ]] വധശിക്ഷ വിധിച്ചു. പിന്നീട് [[2003]] [[ഒക്ടോബർ]] 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെഭാര്യഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 [[ഓഗസ്റ്റ്‌]] 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണക്കുപരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. [[2013]] [[ജനുവരി]] 26-ന് രാഷ്ട്രപതി [[പ്രണബ് മുഖർജി]] ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി [[സുശീൽ കുമാർ ഷിൻഡെ]] വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 8-ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ [[തിഹാർ ജയിൽ|തിഹാർ ജയിലിൽ]] വെച്ച് തൂക്കിലേററി.
=== വിമർശനങ്ങൾ ===
പോലീസിന്റെ ചാർജ് ഷീറ്റിൽ പോലും അഫ്സൽ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ല എന്ന് സാമൂഹിക പ്രവർത്തകയായ [[അരുന്ധതി റോയ്]] ആരോപണമുന്നയിച്ചു. കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നത്. അഫ്‌സൽ ഗുരു ഗൂഢാലോചനയിൽ പങ്കെടുത്തതിനോ മറ്റോ നേരിട്ട് പങ്കുള്ളതായി തെളിവില്ല. അതിനാൽ രാജ്യത്തെ നടുക്കിയ സംഭവം എന്ന നിലയിൽ ജനഹിതം മാനിച്ച് വധശിക്ഷയ്ക്ക് വിധിക്കുന്നു എന്നാണ് സുപ്രീം കോടതി വിധിയിലും പറയുന്നത് എന്നും അരുന്ധതി റോയ് ആരോപിച്ചു<ref>http://www.thehindu.com/opinion/lead/a-perfect-day-for-democracy/article4397705.ece</ref>. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകളും ജമ്മുകശ്മീരിലെ ഭരണപക്ഷവും സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി<ref>http://www.mathrubhumi.com/online/malayalam/news/story/2117634/2013-02-14/india</ref>. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം സർക്കാർ കുടുംബത്തെ അറിയിച്ചില്ലെന്ന്‌ ആരോപണം ഉണ്ടായി. അതിരഹസ്യമായി ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്<ref>http://www.mathrubhumi.com/online/malayalam/news/story/2118609/2013-02-14/india</ref>.
 
‘പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണ്. ഭീകരവിരുദ്ധ കരിനിയമങ്ങൾ കൊണ്ടുവരുന്നതിന് അരങ്ങൊരുക്കുകയായിരുന്നു ലക്ഷ്യം. പാർലമെൻറ് ആക്രമണത്തിന് പിന്നാലെ പോട്ട കൊണ്ടുവന്നു. മുംബൈ ആക്രമണത്തിന് ശേഷം യു.എ.പി.എ നിയമ ഭേദഗതിയും നടപ്പാക്കി’. ഇത്തരം കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്ന്  എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ വെളിപ്പെടുത്തുന്നു. <ref>http://www.madhyamam.com/news/235058/130714</ref>
 
==ആരോപണങ്ങൾ==
പോലീസിന്റെ ചാർജ് ഷീറ്റിൽ പോലും അഫ്സൽ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ലആരോപണമുണ്ടായിരുന്നില്ലെന്നും എന്ന്കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും സാമൂഹിക പ്രവർത്തകയായ [[അരുന്ധതി റോയ്]] ആരോപണമുന്നയിച്ചു. കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നത്. അഫ്‌സൽ ഗുരു ഗൂഢാലോചനയിൽ പങ്കെടുത്തതിനോ മറ്റോ നേരിട്ട് പങ്കുള്ളതായി തെളിവില്ല. അതിനാൽ രാജ്യത്തെ നടുക്കിയ സംഭവം എന്ന നിലയിൽ ജനഹിതം മാനിച്ച് വധശിക്ഷയ്ക്ക് വിധിക്കുന്നു എന്നാണ് സുപ്രീം കോടതി വിധിയിലും പറയുന്നത് എന്നും അരുന്ധതി റോയ് ആരോപിച്ചു<ref>http://www.thehindu.com/opinion/lead/a-perfect-day-for-democracy/article4397705.ece</ref>. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകളും ജമ്മുകശ്മീരിലെ ഭരണപക്ഷവും [[സി.പി.എം.]] അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി <ref>http://www.mathrubhumi.com/online/malayalam/news/story/2117634/2013-02-14/india</ref>. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം സർക്കാർ കുടുംബത്തെ മുൻകൂട്ടി അറിയിച്ചില്ലെന്ന്‌ ആരോപണം ഉണ്ടായി. അതിരഹസ്യമായി ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത് <ref>http://www.mathrubhumi.com/online/malayalam/news/story/2118609/2013-02-14/india</ref>.
ഈ ഭീകരാക്രമണം സർക്കാർ നാടകമായിരുന്നുവെന്നും പാർലമെൻറ് ആക്രമണം സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും ഒരു മുതിർന്ന പൊലീസ് ഓഫിസർ ആരോപിച്ചു. <ref>http://timesofindia.indiatimes.com/india/Govt-behind-Parliament-attack-26/11-Ishrat-probe-officer/articleshow/21062116.cms</ref>
 
‘പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണ്.ചെയ്തതാണെന്നും ഭീകരവിരുദ്ധ കരിനിയമങ്ങൾ കൊണ്ടുവരുന്നതിന് അരങ്ങൊരുക്കുകയായിരുന്നു ലക്ഷ്യം. പാർലമെൻറ് ആക്രമണത്തിന് പിന്നാലെ പോട്ട കൊണ്ടുവന്നു. മുംബൈ ആക്രമണത്തിന് ശേഷം യു.എ.പി.എ നിയമ ഭേദഗതിയും നടപ്പാക്കി’. ഇത്തരം കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്ന്ആക്രമണങ്ങളെന്നും  എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ വെളിപ്പെടുത്തുന്നു.ആരോപണമുന്നയിച്ചിരുന്നു <ref>http://www.madhyamam.com/news/235058/130714</ref>
==കുറിപ്പുകൾ==
2001 ഡിസംബർ 13''' '''പാർലമെന്റ് ആക്രമണത്തിന്റെ ദൂരൂഹത സംബന്ധിച്ച് പ്രമുഖ മനുഷ്യാവകാശാ പ്രവർത്തകയും ബൂക്കർ പ്രൈസ് ജേതാവുമാ അരുദ്ധതി റോയ് ഉന്നയിച്ച 13 ചോദ്യങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചോദ്യങ്ങൾക്ക് ഔദ്യോഗികമായ വിശദീകരണങ്ങൾ ഉത്തരവാദപ്പെട്ടവർക്ക് നൽകാനാവത്തതും സംശയങ്ങൾക്കിട നൽകുന്നു. 2006 ഡിസംബർ 18 ഔട്ട് ലൂക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ താഴെ പറയുന്നവയാണ്.<ref>http://www.outlookindia.com/article.aspx?233403</ref>
 
# മാസങ്ങൾ മുമ്പു തന്നെ ഭരണകൂടവും പൊലീസും പാർലമെൻറ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന് പറഞ്ഞിരുന്നു. 2001 ഡിസംബർ 12ന് പ്രധാനമന്ത്രി വാജ്പേയി അനൗപചാരികമായി പാർലമെൻറ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു നൽകി. ഡിസംബർ 13ന് ആക്രമണം നടന്നു. കർശനമായ സുരക്ഷാക്രമീകരണങ്ങൾക്കിടയിലും സ്ഫോടകവസ്തുക്കൾ നിറച്ച കാർ പാർലമെൻറ് വളപ്പിൽ എത്തിയത് എങ്ങനെ?
# ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ ദൽഹി പൊലീസിൻെറ പ്രത്യേക വിഭാഗം പറഞ്ഞത് ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകൾ ചേർന്ന് നടത്തിയ പദ്ധതിയാണ് അതെന്നാണ്. 1998 ലെ ഐസി 814 വിമാനം റാഞ്ചൽ കേസിൽ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നൽകിയതെന്നും അവർ പറഞ്ഞു (ഇത് പിന്നീട് സി.ബി.ഐ നിരസിക്കുകയുണ്ടായി). ഇതൊന്നും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്ത് തെളിവിൻെറ ബലത്തിലാണ് സ്പെഷൽ സെൽ ഇത്തരം വാദങ്ങൾ ഉന്നയിച്ചത്?
# ആക്രമണം മുഴുവനായി ക്ളോസ്ഡ് സർക്യൂട്ട് ടി.വി യിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പാർലമെൻറ് അംഗങ്ങളെ കാണിക്കണമെന്ന് കോൺഗ്രസ് എം.പി കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിൻെറ വിശദാംശങ്ങളിൽ സംശയമുണ്ടെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹിബത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോൺഗ്രസ് ചീഫ്വിപ്പ് പ്രിയരഞ്ജൻദാസ് മുൻഷി പറഞ്ഞത് ‘കാറിൽനിന്ന് ആറുപേർ ഇറങ്ങുന്നത് ഞാൻ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സർക്യൂട്ട് ടി.വിയിലെ റെക്കോഡിൽ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. ദാസ് മുൻഷി പറയുന്നത് നേരെങ്കിൽ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? അപ്പോൾ ആറാമത്തെയാൾ ആരാണ്? അയാൾ ഇപ്പോൾ എവിടെ? കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ വിചാരണവേളയിൽ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാതിരുന്നതെന്ത്?
# ഇത്തരം ചോദ്യങ്ങൾ ഉയർന്നതോടെ പാർലമെൻറ് പിരിഞ്ഞതെന്തിന്?
# ഡിസംബർ 13 കഴിഞ്ഞ് ദിവസങ്ങൾക്കകം സർക്കാർ പ്രഖ്യാപിച്ചത് ആക്രമണത്തിൽ പാകിസ്താൻെറ പങ്കിനെക്കുറിച്ച് ‘തർക്കരഹിതമായ തെളിവ്’ ലഭിച്ചെന്നാണ്. അര ദശലക്ഷം പട്ടാളക്കാർ ഇന്ത്യ-പാക് അതിർത്തിയിലേക്ക് നീങ്ങുന്നതായും അറിയിച്ചു. ഈ ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിൻെറ വക്കിലെത്തിയിരുന്നു. പീഡനത്തിനൊടുവിലുണ്ടായ അഫ്സലിൻെറ ‘വെളിപ്പെടുത്തൽ’ അല്ലാതെ ( അതും സുപ്രീംകോടതി തള്ളിയിരുന്നു ) മറ്റെന്തായിരുന്നു ഈ ‘തർക്കരഹിതമായ’ തെളിവ്?
# ഡിസംബർ 13ൻെറ ആക്രമണത്തിന് ഏറെക്കാലം മുമ്പുതന്നെ പാക് അതിർത്തിയിലേക്ക് സൈനികനീക്കം ആരംഭിച്ചിരുന്നു എന്നത് നേരാണോ?
# ഏതാണ്ട് ഒരു വർഷത്തോളം നീണ്ടുനിന്ന ഈ സൈനികസന്നാഹങ്ങൾക്ക് ചെലവെത്രയായി? തെറ്റായി വിന്യസിച്ച കുഴിബോംബുകൾ പൊട്ടി എത്ര പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്? ഗ്രാമങ്ങളിലൂടെ സൈനിക ട്രക്കുകളും ടാങ്കുകളും നിരങ്ങുകയും പാടങ്ങളിൽ കുഴിബോംബുകൾ വിതക്കപ്പെടുകയും ചെയ്തതു മൂലം എത്ര പാവം കൃഷിക്കാരുടെ വീടും പറമ്പും നശിച്ചുപോയിട്ടുണ്ട്?
# ഒരു കുറ്റാന്വേഷണത്തിൽ ആരോപിതരിലേക്ക് നയിക്കപ്പെട്ട തെളിവുകൾ ശേഖരിച്ചതെങ്ങനെ എന്ന് പൊലീസ് വ്യക്തമാക്കേണ്ടത് നിർബന്ധമാണ്. എങ്ങനെയാണ് പൊലീസ് അഫ്സലിലേക്ക് എത്തിയത്? പ്രത്യേക സെൽ (ദൽഹി പൊലീസിൻെറ) പറയുന്നത് എസ്.എ.ആർ ഗീലാനി വഴി എന്നാണ്. എന്നാൽ, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്സലിൻെറ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗർ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ പ്രത്യേക സെൽ അഫ്സലിനെ ഡിസംബർ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?
# അഫ്സൽ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാൾ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിൻെറ ഗൂഢാലോചനയിൽ പങ്കാളിയായി എന്നത് സുരക്ഷാസേന എങ്ങനെ വിശദീകരിക്കും?
# പ്രത്യേക ദൗത്യ സേനയുടെ പീഡനകേന്ദ്രങ്ങളിലും പുറത്തുമായി കർശന പൊലീസ് വലയത്തിലുള്ള ഒരാളെ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകൾ ഒരു പ്രധാന ഓപറേഷൻെറ മുഖ്യകണ്ണിയാക്കുമെന്നത് വിശ്വസനീയമാണോ?
# പ്രത്യേക ദൗത്യസേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന താരിഖ് എന്നയാൾ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തി എന്നും ദൽഹിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു എന്നുമാണ് അഫ്സൽ കോടതി മുമ്പാകെ പ്രസ്താവിച്ചത്. പൊലീസിൻെറ കുറ്റപത്രത്തിലും താരിഖിൻെറ പേരുണ്ട്. ആരാണീ താരിഖ്? ഇയാൾ ഇപ്പോൾ എവിടെ?
# 2001 ഡിസംബർ 19ന് അതായത് പാർലമെൻറ് ആക്രമണത്തിൻെറ ആറാം നാൾ താനെ (മഹാരാഷ്ട്ര) പൊലീസ് കമീഷണർ എസ്.എം. ശങ്കരി, ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാൾ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിൻ ഫത്തഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറിൽ മുംബൈയിൽ പിടിയിലായ ഇയാളെ ഉടനടി ജമ്മുകശ്മീർ പൊലീസിന് കൈമാറിയിരുന്നതാണത്രേ. തൻെറ പ്രസ്താവനയെ സ്ഥാപിക്കാൻ വേണ്ട വിശദീകരണങ്ങളും അദ്ദേഹം നൽകി. ശങ്കരി പറഞ്ഞത് നേരെങ്കിൽ കശ്മീർ പൊലീസിൻെറ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീൻ എങ്ങനെ പാർലമെൻറ് ആക്രമണത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കിൽ മുഹമ്മദ് യാസീൻ ഇപ്പോൾ എവിടെ?
# പാർലമെൻറ് ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് ‘ഭീകരർ’ ആരെല്ലാമാണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345121" എന്ന താളിൽനിന്ന് ശേഖരിച്ചത്