"പോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| binomial = ''Bubalus bubalis''
| binomial_authority = ([[Linnaeus]], [[1758]])
| range_map = 2004buffalo.PNG
| range_map_width =
| range_map_alt =
[[പ്രമാണം:2004buffalo.PNG|thumb|right|250px|2004 range_map_caption = 2004-ലെ കണക്കനുസരിച്ച് ലോകമാകമാനം പോത്തുകളുടെ എണ്ണം]]വിതരണം
}}
{{wiktionary}}
[[പ്രമാണം:2004buffalo.PNG|thumb|right|250px|2004 ലെ കണക്കനുസരിച്ച് ലോകമാകമാനം പോത്തുകളുടെ എണ്ണം]]
കന്നുകാലികളിൽ പെട്ട ഒരു വളർത്തുമൃഗമാണ് '''പോത്ത്'''. പോത്ത് എന്നത് ഈ വർഗ്ഗത്തിലെ ആൺജീവികളെ മാത്രം വിളിക്കുന്ന പേരാണ്‌. പെൺജീവികളെ '''എരുമ''' എന്നു വിളിക്കുന്നു. ഉഴവുമൃഗങ്ങളായും ഭാരം വലിക്കാനും ഇവയെ മനുഷ്യർ ഉപയോഗിക്കുന്നു. ലോകത്തെ 53 ശതമാനം എരുമകളും ഇന്ത്യയിലാണ്, കൂടാതെ രാജ്യത്തെ മൊത്തം പാലുത്പാദനത്തിന്റെ 55 ശതമാനവും എരുമപ്പാലാണ്. എന്നാൽ കേരളത്തിലെ മൊത്ത ഉത്പാദനത്തിൽ ഇത് കേവലം 0.7 ശതമാനം മാത്രമാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345105" എന്ന താളിൽനിന്ന് ശേഖരിച്ചത്