"രാജേഷ് പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- - {{Recent death}}
വരി 18:
 
===ചലച്ചിത്രരംഗത്ത്===
ബിരുദത്തിനുശേഷം രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. സൂര്യ ടി.വി.യിൽ 2002-ലെ ഓണക്കാലത്ത് പ്രക്ഷേപണം ചെയ്ത ''അരികിൽ ഒരാൾ കൂടി'' എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് രാജേഷ് സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു.<ref name=mathru>[http://www.mathrubhumi.com/print-edition/kerala/harippadu-malayalam-news-1.894129 രാജേഷ് പിള്ള: പാഠപുസ്തകങ്ങളേക്കാൾ ഫിലിം റോളുകളെ പ്രണയിച്ച വിദ്യാർഥി], മാതൃഭൂമി, 2016 ഫെബ്രുവരി 28</ref> ''[[ഹൃദയത്തിൽ സൂക്ഷിക്കാൻ]]'' എന്ന ചലച്ചിത്രത്തിലൂടെ 2005-ൽ ചലച്ചിത്രലോകത്തെത്തി.<ref><cite class="citation web" contenteditable="false">[http://www.thehindu.com/arts/cinema/article1089894.ece "Traffic Gets the Green Signal"].</cite><span class="Z3988" title="ctx_ver=Z39.88-2004&rfr_id=info%3Asid%2Fen.wikipedia.org%3ARajesh+Pillai&rft.btitle=Traffic+Gets+the+Green+Signal&rft.genre=unknown&rft_id=http%3A%2F%2Fwww.thehindu.com%2Farts%2Fcinema%2Farticle1089894.ece&rft_val_fmt=info%3Aofi%2Ffmt%3Akev%3Amtx%3Abook" contenteditable="false">&nbsp;</span></ref> [[കുഞ്ചാക്കോ ബോബൻ]], [[ഭാവന]] എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത ഈ ചിത്രം സാമ്പത്തികമായി പരാജമായിരുന്നു. പിന്നീട് ''[[ട്രാഫിക് (ചലച്ചിത്രം)|ട്രാഫിക്]]'' എന്ന ചിത്രത്തിലൂടെയാണ് വിജയകരമായ തിരിച്ചുവരവ് നടത്തിയത്. [[ബോബി-സഞ്ജയ്]] തിരക്കഥ രചിച്ച് 2011-ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഏറെ ശ്രദ്ധേയത നേടിയിരുന്നു. ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയായിരുന്നു ''ട്രാഫിക്'' എന്ന സിനിമയുടേത്.<ref><cite class="citation web" contenteditable="false">[http://www.indiaglitz.com/channels/malayalam/review/12067.html "Traffic Movie Review"].</cite><span class="Z3988" title="ctx_ver=Z39.88-2004&rfr_id=info%3Asid%2Fen.wikipedia.org%3ARajesh+Pillai&rft.btitle=Traffic+Movie+Review&rft.genre=unknown&rft_id=http%3A%2F%2Fwww.indiaglitz.com%2Fchannels%2Fmalayalam%2Freview%2F12067.html&rft_val_fmt=info%3Aofi%2Ffmt%3Akev%3Amtx%3Abook" contenteditable="false">&nbsp;</span></ref><ref><cite class="citation news" contenteditable="false">Sathyendran, Nita (2013-07-03).</cite></ref> മലയാളത്തിലെ ന്യൂ ജനറേഷൻ എന്ന തരംഗത്തിന് തുടക്കം കുറിച്ച ചിത്രമാണിതെന്നു പറയാം. ട്രാഫിക്കിന്റെ ഹിന്ദിപതിപ്പ് സംവിധാനം ചെയ്തെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015-ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ ''മിലി'' എന്ന ഇൻസ്പിറേഷണൽ ചിത്രവും വിജയമായിരുന്നു.<ref name=math/> 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത [[''വേട്ട (ചലച്ചിത്രം)''|''വേട്ട'']] ആണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
 
===മരണം===
നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) മൂർച്ചിച്ചതിനെത്തുടർന്ന് കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27-ന് രാവിലെ ഏകദേശം 11.30-ന് അന്തരിച്ചു.<ref name=math>[https://archive.is/pvwWz സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു.]</ref> വേട്ട എന്ന ചിത്രം റിലീസ് ചെയ്ത് പിറ്റേ ദിവസമാണ് രാജേഷ് മരണപ്പെട്ടത്.
"https://ml.wikipedia.org/wiki/രാജേഷ്_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്