"വിർജിൻ ഗാലക്ടിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ബഹിരാകാശ വിനോദയാത്ര ഉദ്ദേശിച്ച് രുപീകരിച്ച ഒരു വ്യവസായസ്ഥാപനമാണ് '''വിർജിൻ ഗാലക്ടിക്''' .<ref>http://www.britannica.com/EBchecked/topic/1676139/Virgin-Galactic</ref>. ബ്രിട്ടീഷ് വ്യവസായ സ്ഥാപനമായ വിർജിൻ ഗ്രൂപ്പിലുള്ള ഒരു കമ്പനിയാണിത്. ഭൂമിയോട് വളരെ ചേർന്നുള്ള ഭ്രമണപഥത്തിൽ യാത്രക്കാരെ വ്യവസായാടിസ്ഥാനത്തിൽ എത്തിയ്ക്കുന്നതിനും മറ്റു ഗവേഷണങ്ങൾക്കുമായി രൂപകല്പന ചെയ്തതാണിത്.<ref>{{cite news | url=http://www.foxnews.com/science/2013/04/30/sir-richard-branson-plans-orbital-spaceships/ | title= Sir Richard Branson plans orbital spaceships for Virgin Galactic, 2014 trips to space | publisher= foxnews.com }}</ref>
[[File:WhiteKnight Two flying.jpg|right|thumb|White Knight Two in the air]]
==2014 ലെ ദുരന്തം==
ഒക്ടോബർ 31 നു സ്പേസ് ഷിപ്പ് 2 എന്ന വ്യോമപേടകം തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും സഹവൈമാനികനു പരിക്കേൽക്കുകയും ഉണ്ടായി.<ref>മാതൃഭൂമി ദിനപത്രം .നവംബർ 2. 2014 പേജ് 16</ref>
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/വിർജിൻ_ഗാലക്ടിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്