"ജോ റൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1990-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
| testdebutdate = 13 December
| testdebutyear = 2012
| testdebutagainst = ഇന്ത്യ
| testcap = 655
| lasttestdate = 15 August
| tenfor1 = 0
| best bowling1 = 2/9
| catches/stumpings1 = 15/–
| column2 = [[One Day International|ODI]]
| matches2 = 48
| tenfor2 = n/a
| best bowling2 = 2/15
| catches/stumpings2 = 18/–
| column3 = [[First-class cricket|FC]]
| matches3 = 69
| tenfor3 = 0
| best bowling3 = 3/33
| catches/stumpings3 = 39/–
| column4 = [[List A cricket|LA]]
| matches4 = 77
| tenfor4 = n/a
| best bowling4 = 2/10
| catches/stumpings4 = 28/–
| date = 6 February
| year = 2015
| source = http://www.cricketarchive.com/Archive/Players/204/204606/204606.html CricketArchive
}}
ജോസഫ് എഡ്വാർഡ് റൂട്ട് എന്ന '''ജോ റൂട്ട്''' ( ജനനം 90 ഡിസംബർ 1990 ) [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം |ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ]] ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമാണ്. 2012ൽ ഇന്ത്യക്കെതിരെ [[നാഗ്പൂർ |നാഗ്പൂരിൽ]] നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.
2013 ലെ [[ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013|ചാമ്പ്യൻസ് ട്രോഫിയിലും]] [[2013 ആഷസ് പരമ്പര|ആഷസ് പരമ്പരയിലും]] മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്സ്മാന്മാരിലൊരാളാണ്.<ref>{{cite web|title=England beat Australia|url=http://www.espncricinfo.com/ci/engine/match/578616.html|publisher=[[ESPNcricinfo]]|accessdate=8 June 2013}}</ref>
.
2014ൽ [[ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം|ലോർഡ്സിൽ]] [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയ്ക്കെതിരെ]] പുറത്താവാതെ നേടിയ 200 റൺസ് ആണ് റൂട്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിൽ യോർക്ക്ഷെയർ കൗണ്ടി ക്ലബ്ബിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2344639" എന്ന താളിൽനിന്ന് ശേഖരിച്ചത്