"സോഷ്യലിസ്റ്റ് റിയലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl| socialist realism}}
1930 കളുടെ ആരംഭം മുതൽ [[സോവിയറ്റ് യൂണിയൻ |സോവിയറ്റ് ]] [[കമ്മ്യൂണിസ്റ്റ് പാർട്ടി]]യെ നയിച്ച കലാതത്വസംഹിതയാണ് '''സോഷ്യലിസ്റ്റ് റിയലിസം'''. ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനശൈലിയും, തത്ത്വങ്ങളും ഇതിനെ അടിസ്ഥാനമാക്കിയുള്ളവയാണ്.
==സിദ്ധാന്തം ==
വിപ്ലവത്തെയും ജനങ്ങളെയും ഫലപ്രദമായി സേവിക്കുവാൻ കലാപരവും സാഹിത്യപരവുമായ രചനകൾ `യഥാതഥത്വം' പുലർത്തുകയും പ്രാതിനിധ്യസ്വഭാവം കാട്ടുകയും അതേസമയം `മാതൃകാപുരുഷ' ന്മാരായ കഥാനായകരെ ഉപയോഗിച്ച്, സോഷ്യലിസത്തിലേക്കുള്ള തൊഴിലാളിവർഗത്തിന്റെ മുന്നേറ്റം വരച്ചുകാട്ടുകയും വേണമെന്ന് ഈ തത്ത്വം അനുശാസിക്കുന്നു .<ref>''Sergei V. Ivanov'' Unknown Socialist Realism. The Leningrad School, p. 28 – 29. ISBN 5901724216, ISBN 9785901724217.</ref> .
==സാഹിത്യത്തിൽ ==
 
==ചിത്രകലയിൽ ==
വരി 16:
*[http://www.korpanyuk-art.com/ Socialist Realism art gallery]
*[http://horvath.members.1012.at/soc.htm Virtual Museum of Political Art – Socialist Realism]
*[http://www.leningradschool.com/outline.htm ''Sergei V. Ivanov.'' The Leningrad School of painting. Historical outline.]
*[http://www.library.illinois.edu/spx/webct/SubjectResources/SubSourRus/artsruart2.htm Research Guide to Russian Art]
 
"https://ml.wikipedia.org/wiki/സോഷ്യലിസ്റ്റ്_റിയലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്