"കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കറുപ്പും ചുവപ്പും ചായപ്പാത്ര സംസ്കാരം >>> [[കറുപ്പും ചുവപ്പും മണ്‍പാത്ര സം�
No edit summary
വരി 1:
[[Indian subcontinent|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുഭാഗത്ത് രൂപപ്പെട്ട ഒരു ആദ്യകാല [[Iron Age|ഇരുമ്പുയുഗ]] പുരാവസ്തു സംസ്കാരമാണ് '''കറുപ്പും ചുവപ്പും ചായപ്പാത്രമണ്‍പാത്ര സംസ്കാരം'''. ഏകദേശം [[12th century BC|ക്രി.മു. 12-ആം നൂറ്റാണ്ട്]] മുതല്‍ [[9th century BC|ക്രി.മു. 9-ആം നൂറ്റാണ്ട്]] വരെയാണ് ഈ സംസ്കാരത്തിന് പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്. [[Rigveda|ഋക്‌വേദത്തിനു]] ശേഷമുള്ള [[Vedic civilization|വേദ സംസ്കാരവുമായി]] ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.
 
ചില ഖനനസ്ഥലങ്ങളില്‍, കറുപ്പും ചുവപ്പും ചായപ്പാത്രങ്ങള്‍മണ്‍പാത്രങ്ങള്‍ പില്‍ക്കാല ഹാരപ്പന്‍ മണ്‍പാത്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നുന്‍ബന്ധപ്പെടുത്തിയിരിക്കുന്നു. ത്രിഭുവന്‍ എന്‍. റോയ് തുടങ്ങിയ ചില പണ്ഠിതരുടെ അഭിപ്രായമനുസരിച്ച് കറുപ്പും ചുവപ്പും ചായപ്പാത്രമണ്‍പാത്ര സംസ്കാരം നിറം‌പിടിപ്പിച്ച ചാരപ്പാത്ര സംസ്കാരത്തെയും വടക്കന്‍ കറുത്ത മിനുസപ്പെടുത്തിയ സംസ്കാരത്തെയും നേരിട്ട് സ്വാധീനിച്ചുകാണണം.<ref>Shaffer, Jim. 1993, Reurbanization: The eastern Punjab and beyond. In Urban Form and Meaning in South Asia: The Shaping of Cities from Prehistoric to Precolonial Times, ed. H. Spodek and D.M. Srinivasan.</ref> സിന്ധൂ നദീതടത്തിനു പടിഞ്ഞാറ് കറുപ്പും ചുവപ്പും ചായപ്പാത്രമണ്‍പാത്ര സംസ്കാരത്തിനു തെളിവുകള്‍ ഇല്ല. <ref>Shaffer, Jim. Mathura: A protohistoric Perspective in D.M. Srinivasan (ed.), Mathura, the Cultural Heritage, 1989, pp. 171-180. Delhi. cited in Chakrabarti 1992</ref>
 
[[ഉത്തര്‍ പ്രദേശിലെ]] മുകള്‍ [[Gangetic plain|ഗംഗാ സമതലം]] മുതല്‍ [[Vindhya|വിന്ധ്യ]] പര്‍വ്വതനിരകള്‍ക്ക് കിഴക്കു വരെയും [[West Bengal|പശ്ചിമ ബംഗാള്‍]] വരെയും ഈ സംസ്കാരം വ്യാപിച്ചിരുന്നു.
 
ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ചൂണ്ടിക്കാട്ടുന്നത് കറുപ്പും ചുവപ്പും മണ്‍പാത്ര സംസ്കാരം ബംഗാളില്‍ ക്രി.മു. 1500-ഓടു കൂടി പുഷ്കലമാവുകയും വീണ്ടും പരിണമിച്ച് ചാല്‍കോലിഥിക് കാലഘട്ടവും കടന്ന്, ക്രി.മു. 3-ആം നൂറ്റാണ്ടിലെ ചരിത്ര കാലഘട്ടം വരെ നീണ്ടുനിന്നുനീണ്ടുനില്‍ക്കുകയും ചെയ്തു എന്നാണ്.
ഇതിനെ ''[[Painted Grey Ware|നിറംപിടിപ്പിച്ച ചായപ്പാത്ര]]'' സംസ്കാരം പിന്തുടര്‍ന്നു.