"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== രാഷ്ട്രീയ ജീവിതം ==
കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിന്നു. സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാപാർട്ടിയിൽ ചേർന്നു. പിന്നീട് ജനത (ജി.) ആയി. 1984-കോൺഗ്രസിലേക്ക് തിരിച്ച് വന്നു. <ref> http://southlive.in/voices-interview/k-sudhakaran-interview-corruption-big-challenge-congress/17735 </ref>
 
== അധികാരങ്ങൾ ==
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്