"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
| language = English
}}</ref>
 
== ജീവിതരേഖ ==
1948 കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ചു. സ്കൂൾ കാലഘട്ടത്തിൽ [[കെ.എസ്.യു]] വിൽ സജീവമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. 1996 ലും 2001ലും 2009 ലും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>"ഭൂതകാലം സുധാമയം!"-മാധ്യമം ദിനപ്പത്രം 2012 ഞായർ 8</ref>
 
== രാഷ്ട്രീയ ജീവിതം ==
കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിന്നു. സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാപാർട്ടിയിൽ ചേർന്നു. പിന്നീട് ജനത (ജി.) ആയി. 1984-കോൺഗ്രസിലേക്ക് തിരിച്ച് വന്നു.
 
== അധികാരങ്ങൾ =
* 1973-ൽ സംഘടനാ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡന്റ്.
* 1991-ൽ കണ്ണൂർ ഡി.സി.സി. പ്രസിഡന്റ്.
 
== തിരഞ്ഞെടുപ്പുകൾ ==
Line 41 ⟶ 50:
|-
|2014 ||[[കണ്ണൂർ ലോകസഭാമണ്ഡലം]]|| [[പി.കെ. ശ്രീമതി]] || [[സി.പി.എം.]], [[എൽ.ഡി.എഫ്]] ||[[കെ. സുധാകരൻ]] ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1991 ||[[എടക്കാട് നിയമസഭാമണ്ഡലം]]||[[ഒ. ഭരതൻ]]|| [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[കെ. സുധാകരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1987 ||[[എടക്കാട് നിയമസഭാമണ്ഡലം]]||[[ഒ. ഭരതൻ]]|| [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[കെ. സുധാകരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1982 ||[[എടക്കാട് നിയമസഭാമണ്ഡലം]]|| [[എ.കെ. ശശീന്ദ്രൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[കെ. സുധാകരൻ]] ||
|-
|1980 ||[[എടക്കാട് നിയമസഭാമണ്ഡലം]]|| [[പി.പി.വി. മൂസ]] || [[സി.പി.ഐ.എം.]] ||[[കെ. സുധാകരൻ]] ||
|-
|}
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്