"ഉപ്പൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| range_map_caption = വാസകേന്ദ്രങ്ങൾ (ഏകദേശം).
കൂടുകൂട്ടാനെത്തുന്ന പ്രദേശം     സ്ഥിരംതാമസം
മഞ്ഞുകാലത്ത് മാത്രം

[[കേരളം|കേരളത്തിൽ]] കാണാവുന്ന ഒരു [[പക്ഷി|പക്ഷിയാണ്]] '''ഉപ്പൂപ്പൻ'''. '''ഹുപ്പു''' എന്നും വിളിക്കുന്നു. (ശാസ്ത്രീയനാമം: Upupa epops). ഇംഗ്ലീഷ് : Hoopoe Bird '''ഹുപ്പു''' എന്നും വിളിക്കുന്നു. [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[ഏഷ്യ|ഏഷ്യയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി<ref name="pop-hand-in-birds"/> [[ഇസ്രയേൽ|ഇസ്രയേലിന്റെ]] ദേശീയപക്ഷിയുമാണ്<ref name="hoopoe-is-nb-isrl">{{cite news|title=Elections in the Air: Hoopoe Wins National Bird Contest |url=http://www.israelnationalnews.com/News/News.aspx/126334|accessdate=20 ഒക്ടോബർ 2010|newspaper=Israel National News|date=29 മെയ് 2008|author=Gil Ronen}}</ref>. [[മലയാളം|മലയാളമടക്കം]] ഒട്ടുമിക്ക [[ഭാഷ|ഭാഷകളിലും]] ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.

പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്.
"https://ml.wikipedia.org/wiki/ഉപ്പൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്