"പ്രോട്ടോൺ (റോക്കറ്റ് പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
|stage4fuel = [[LOX]]/[[RP-1]]
}}
'''പ്രോട്ടോൺ (റോക്കറ്റ് പരമ്പര)'''(Russian: Протон) (formal designation: UR-500) പുനരുപയോഗിക്കാനാവാത്തതും വാണിജ്യപരമായും റഷ്യൻ സർക്കാറിന്റെ ആവശ്യങ്ങൾക്കുമായി ഉപയ്യോഗിക്കുന്ന റോക്കറ്റ് പരമ്പര. 1965ൽ ആണ് ആദ്യമായി ഈ റോക്കറ്റ് വിക്ഷേപണം ആരംഭിച്ചത്. ഇന്ന് 2016ലും ഈ റോകറ്റ് വാണിജ്യപരമായും കരുത്തിലും മുൻപിൽ നിൽക്കുന്ന എറ്റവും വിജയിച്ച റൊകറ്റ് പരമ്പരയായി നിലകൊള്ളുന്നു. എല്ലാ പ്രോട്ടോൺ റോക്കറ്റും റഷ്യയിലെ മോസ്കോയിലെ ഖ്രുണിചെവ് അറ്റേറ്റ് റിസർച്ച് ആന്റ് പ്രൊഡക്ഷൻ സ്പേസ് സെന്ററിൽ നിർമ്മിച്ച്, കസാക്കിസ്ഥാനിലെ ബൈകനൂർ കോസ്മൊഡ്രൊമിലെത്തിച്ച് കുത്തനെ വിക്ഷേപിക്കുന്നു.<ref>{{cite web |url=http://www.ilslaunch.com/launch-services/proton-mission-planners-guide |title=Proton Mission Planner's Guide |publisher=International Launch Services}}</ref><ref>{{cite web |url=https://secure.flickr.com/photos/alexpgp/40437004/ |date=5 September 2005|title=Proton Verticalization, Pad 39, Baikonur |publisher=flickr}}</ref>
==ചരിത്രം==
പ്രോട്ടോൺ <ref>{{cite web |url=http://www.ilslaunch.com/launch-services/ils-proton-breeze-m-launch-vehicle/proton-heritage |title=Proton Heritage |publisher=International Launch Services}}</ref>ആദ്യം സോവിയറ്റു യൂണിയനിൽ നിർമ്മിച്ചപ്പോൾ അത്യധികമായ ഭാരമുള്ള അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസ്സൈൽ ആയാണു നിർമ്മിക്കപ്പെട്ടത്. 13000 കിലോമീറ്ററിനപ്പുത്തേയ്ക്ക് ആണവായുധങ്ങൾ വിക്ഷേപിക്കാനായാണ് രൂപകൽപ്പന ചെയ്തത്. ഒരു അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസ്സൈലിനേയ്ക്കാൽ വളരെയധികം വലിപ്പം ഉണ്ടായിരുന്നതിനാൽ അത് ആ ആവശ്യത്തിൻ ഒരിക്കലും ഉപയോഗിച്ചില്ല. അത് തുടർന്ന് ഒരു വിക്ഷേപണ വാഹനമായി മാറ്റുകയായിരുന്നു. വ്ലാഡിമിർ ചെലോമിയുടെ ടിമാണിത് യാഥാർഥ്യമാക്കിയത്.
 
1965 മുതൽ 1972 വരെയുള്ള കാലത്താണ് ഇത് അനേകം പരാജയങ്ങൾക്കുശേഷം വിജയിച്ചത്. 1977ൽ ഇത് യാഥാർഥ്യമായി.
 
1986 വരെ ഇതിന്റെ രൂപകല്പന ഒരു രഹസ്യമായി സൂക്ഷിച്ചു. [[മിർ]] പേടകത്തിന്റെ യാത്രയിലാണ് ഇതിന്റെ മുഴുവൻ ചിത്രം പുറത്തുവിട്ടത്.
 
യു എസ് അപ്പോളോ ദൗത്യം തുടങ്ങുന്നതിനു മുമ്പുതന്നെ ചന്ദ്രനിലേയ്ക്ക് ഈ റോക്കറ്റ് ഉപയോഗിച്ച് സോവിയറ്റ് യൂണിയൻ മനുഷ്യൻ കയറാത്ത വാഹനങ്ങൾ അയച്ചു. സല്യൂട്ട് സ്പേസ് സ്റ്റേഷനുകളും മിർന്റെ പ്രധാന ഭാഗവും അതു വികസിപ്പിക്കാനാവശ്യമായ ഭാഗങ്ങളും ഈ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപിച്ചത്. പിന്നീട്, സോവിയറ്റു യൂണിയന്റെ പതനശേഷം അന്താരാഷ്ട്രീയ സ്പേസ് സ്റ്റേഷന്റെ സാര്യ, സ്വെസ്ദ എന്നി ഭാഗങ്ങൾ ഇതുപയോഗിച്ചാണ് വിക്ഷേപിച്ചത്.
 
പ്രോട്ടോൺ വാണിജ്യപരമായി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവരുന്നുണ്ട്. ഇത്തരത്തിൽ വിക്ഷെപിച്ച മിക്ക ഉപഗ്രഹങ്ങളും ഇന്റെർനാഷണൽ ലോഞ്ച് സർവീസസ് എന്ന റഷ്യ-അമേരിക്ക സംരംഭത്തിൻ കീഴിലാണ്. <ref name="ilslaunch">{{cite web|url=http://www.ilslaunch.com/mission-control/proton-launch-archives|title=Proton Launch Archives &#124; International Launch Services|publisher=ilslaunch.com|accessdate=13 September 2014}}</ref>
 
1994ൽത്തന്നെ പ്രോട്ടോൺ $4.3 billion റഷ്യയ്ക്കു നേടിക്കൊടുത്തു. <ref name="nesterov">[http://www.khrunichev.ru/main.php?id=1&nid=581 Statement by Vladimir Ye.Nesterov, Khrunichev Director-General, at Press Conference on 15 July 2010] Khruhichev 29 July 2010.</ref>
== ഇതും കാണൂ==
* [[Comparison of orbital launchers families]]
* [[Comparison of orbital launch systems]]
=== ഇതുപോലുള്ള മറ്റു വിക്ഷേപിണികൾ===
* [[Delta IV|Delta IV Heavy]]
* [[Atlas V|Atlas V Heavy]]
* [[Ariane 5]]
* [[Long March 5]]
* [[Angara (rocket)|Angara A5]]
* [[Falcon 9]]
* [[H-IIB]]
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രോട്ടോൺ_(റോക്കറ്റ്_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്