"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251:
 
==== പാകിസ്താൻ ====
തൂക്കുകയറാണ് പാകിസ്താനിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. 2008 മുതൽ പാകിസ്ഥാനിൽ വധശിക്ഷ നിരോധിച്ചിരിക്കുകയായിരുന്നു. പെഷവാർ സ്കൂളിലെ കൂട്ടക്കൊലക്കുശേഷം, പാകിസ്ഥാൻ വധശിക്ഷക്കുണ്ടായിരുന്ന നിരോധനം ഉപേക്ഷിച്ചു.<ref name=bbc9897675>{{cite news | title = Pakistan resumes executions after Peshawar school attack | publisher = BBC | url = http://web.archive.org/web/20160424154746/http://www.bbc.com/news/world-asia-30556260 | date = 2014-12-19 | accessdate = 2016-04-24}}</ref>
 
==== റഷ്യ ====
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്