"എൻ.എൻ. വാഞ്ചൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
1934ൽ ഇന്ത്യൻ സിവിൽ സർവ്വീസിൽ ചേർന്നു. ബിഹാറിലെ സബ് കലക്ടർ ആയാണ് തുടക്കമിട്ടത്. പിന്നീട്, രാജ്യരക്ഷാ മന്ത്രാലയത്തിലെ സെക്രട്ടറിയായി. രാജ്യരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനരംഗത്ത് (1948-‘57) ചീഫ് കണ്ട്രോളർ ആയി. വാണിജ്യമന്ത്രാലയത്തിലെ സെക്രട്ടറി (1960 – ‘61), ബൊക്കാറോ സ്റ്റീൽ പ്ലാന്റിന്റെ ചെയർമാൻ 1965–70), കേന്ദ്രവ്യവസായ വകുപ്പിന്റെ സെക്രട്ടറി (1968 – ’70), എന്നീ നിലകളിൽ പ്രവർത്തിച്ചു. 1972ൽ Industrial Customs and Prices Bureauയുടെ ചെയർമാനായി വിരമിച്ചു. <ref>http://www.asci.org.in/CourtofGovernors.aspx</ref>
==ഗവർണ്ണർ==
അദ്ദേഹം കേരളത്തിന്റെ ഗവർണ്ണർ ആയി April 1, 1973 to October 10, 1977 വരെ പ്രവർത്തിച്ചു. [[സി. അച്ചുത മേനോൻഅച്യുതമേനോൻ]], [[എ. കെ. ആന്റണി]], [[കെ. കരുണാകരൻ]] എന്നിവരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു.<ref>http://www.mpinfo.org/mpinfonew/english/whoiswho/cmlist.asp</ref><ref>http://niyamasabha.org/codes/ginfo_5.htm</ref>
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/എൻ.എൻ._വാഞ്ചൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്