"വി. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''വി. വിശ്വനാഥൻ''' (25 ജനുവരി 1909 – 16 ജനുവരി 1987) മെയ് 15, 19...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
[[കേരളം|കേരളത്തിൽ]] [[പാലക്കാട്]] ജില്ലയിലെ ത്രിക്കടേരിയിൽ ജനിച്ചു. കേരളത്തിന്റെ ഗവർണ്ണർ ആയ ആദ്യ മലയാളി ആയിരുന്നു വി. വിശ്വനാഥൻ.<ref>{{cite web|url=http://www.pscquestionbank.com/2012/05/01-father-of-kadhakali-02-founder-of.html |title=Kerala P.S.C Question _ 012 ~ Psc Question Bank |publisher=Pscquestionbank.com |date=2012-05-09 |accessdate=2012-08-20}}</ref><ref>{{cite web|url=http://www.hindu.com/2007/01/20/stories/2007012010690300.htm |title=Kerala / Palakkad News : Sankaranarayanan leaves for Delhi today |publisher=The Hindu |date=2007-01-20 |accessdate=2012-08-20}}</ref> തന്റെ സ്വദേശത്ത് ഗവർണ്ണറായി നിയമിക്കുക എന്നത് അന്നു വരെ സാധാരണമായിരുന്നില്ല. 1930ൽ സിവിൽ സർവീസിൽ ചേരുന്നതിനു മുമ്പ് അദ്ദേഹം ബാംഗളൂർ സെൻട്രൽ കോളെജിലും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലും ഒക്സ്ഫഡിലെ ബല്ലിയോൽ കോളെജിലും പഠിച്ചു. <ref>{{cite book|title=India, a reference annual|date=1990|publisher=Ministry of Information and Broadcasting, India|url=https://www.google.de/search?q=%22V+Vishwanathan%22+governor+dies+1987&btnG=Nach+B%C3%BCchern+suchen&tbm=bks&tbo=1&hl=de}}</ref>)
 
കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന [[ഇ. എം.എസ്‌. എസ് നമ്പൂതിരിപ്പാട്നമ്പൂതിരിപ്പാട്‌|ഇ. എം. എസ് നമ്പൂതിരിപ്പാടുമായി]] അദ്ദേഹം പൊരുത്തപ്പെട്ടില്ല. <ref>Communism in Kerala: A Study in Political Adaptation , Thomas Johnson Nossiter. University of California Press, Berkeley and Los Angeles 1982. pp. 246, 247.</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/വി._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്