"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) ലിങ്ക് ശരിയാക്കി
വരി 18:
| nationality = British
}}
[[ഇന്ത്യ|ഇന്ത്യയിൽ]] ജനിച്ച [[ബ്രിട്ടീഷ്|ബ്രിട്ടീഷ് എഴുത്തുകാരനും]] കവിയുമാണ് '''ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്''' (ജനനം - [[1865]] [[ഡിസംബർ 30]], മരണം - [[1936]] [[ജനുവരി 18]]). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ([[ദി ജംഗിൾ ബുക്ക്]]) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്