"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) വാചകത്തിന്റെ ഘടനയിൽ ചെറിയ മാറ്റം വരുത്തി
വരി 2:
[[File:INL FLAG.png|250px|thumb|ഇന്ത്യൻ നാഷണൽ ലീഗിന്റെ പതാക]]
 
ഇന്ത്യയിലെ മുസ്‌ലിം ആഭിമുഖ്യമുള്ള ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് '''ഇന്ത്യൻ നാഷണൽ ലീഗ്'''. ദീർഘകാലം [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്‌ലിം ലീഗിന്റെ]] സമുന്നത നേതാവായിരുന്ന [[ഇബ്രാഹിം സുലൈമാൻ സേട്ട്]] ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്. [[ബാബരി മസ്ജിദ്‌]] വിഷയത്തിൽ മുസ്‌ലിം ലീഗ് കാണിച്ച വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 700ഓളം പ്രതിനിധികളുമായി മുസ്‌ലിം ലീഗിൽ നിന്ന് രാജിവെക്കുകയും പുതിയ പാർട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു. [[കേരളം]], [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാ പ്രദേശ്‌]], [[ഉത്തർ പ്രദേശ്‌]], [[ബീഹാർ]], [[പശ്ചിമ ബംഗാൾ]], [[ദൽഹി]] എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ.
==അവലംബം==
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്