"പി. സതീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
പതിനാലാം ലോകസഭയിലെ അംഗമായിരുന്നു '''പി. സതീദേവി''' ([[നവംബർ 29]] 1956). വടകര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അവർ [[Communist Party of India (Marxist)|സി.പി.ഐ(എം)]] അംഗമാണ്. [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയിലേക്ക്]] വടകരയിൽനിന്നും മൽസരിച്ചുവെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയുണ്ടായി<ref>http://malayalam.oneindia.in/news/2009/05/16/kerala-vadakara-udf-candidate-mullapally-wins.html</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ
!വർഷം!!മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2009 ||[[വടകര ലോകസഭാമണ്ഡലം]]||[[മുല്ലപ്പള്ളി രാമചന്ദ്രൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]] ||[[പി. സതീദേവി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്.]]
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/പി._സതീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്