"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ravi River}}
{{Infobox river
|river_name = രാവി നദി
|image_name = RaviRiver-Chamba.JPG
|image_size = 260px
|caption = രവി നദി.
|origin = [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] കാംഗ്ര
|mouth = [[ചെനാബ്_നദി]]
|basin_countries = ഇന്ത്യ, പാകിസ്താൻ
|progression =
|length = {{convert|720|km|mi|abbr=on}}
|elevation =
|mouth_elevation =
|discharge = {{convert|267.5|m3/s|cuft/s|abbr=on}} (near Mukesar<ref>{{cite web| title = Gauging Station - Data Summary|publisher = ORNL| url = http://daac.ornl.gov/rivdis/STATIONS/TEXT/INDIA/93/SUMMARY.HTML| accessdate = 2013-10-01}}</ref>)
|watershed = ഇന്ത്യ, പാകിസ്താൻ
|river_system =[[Indus River]] System
|left_tribs =
|right_tribs = Siul
}}
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''(പരുഷ്ണി). [[പഞ്ചനദികൾ‌|പഞ്ചനദികളിൽ]] ഒന്നാണിത്. വേദങ്ങളിൽ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[Indus Waters Treaty|സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
{{പഞ്ചാബിലെ അഞ്ചു നദികൾ}}
"https://ml.wikipedia.org/wiki/രാവി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്