"കർബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q199909 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 19:
| area_total_sq_mi =
| area_total_km2 =
| population_as_of= 20032015
| population_total = 572970,300000
| population_density_sq_mi =
| population_density_km2 =
വരി 32:
}}
[[ബാഗ്ദാദ്|ബാഗ്ദാദിൽ]] നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന [[ഇറാഖ്|ഇറാഖിലെ]] ഒരു പട്ടണമാണ് '''കർബല'''(അറബി: كربلاء).
572970,300ഓളം000ഓളം ജനസംഖ്യയുള്ള കർബല, കർബല സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്.
 
എ.ഡി. 680ൽ നടന്ന [[കർബല യുദ്ധം|കർബല യുദ്ധത്തിന്റെ]] പേരിലാണ് കർബല പ്രശസ്തമായത്. മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. [[ഇമാം ഹുസൈൻ ഷ്രിൻ|ഇമാം ഹുസൈൻ ഷ്രിനിന്റെ]] ജന്മസ്ഥലം കൂടിയാണ് കർബല. [[ഹുസൈൻ ബിൻ അലി|ഹുസൈൻ ബിൻ അലിയുടെ]] ([[ഇമാം ഹുസൈൻ]]) ശവകുടീരം എന്ന നിലയിലും കർബല അറിയപ്പെടുന്നു. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്തുന്നു. ഷിയാ മുസ്ലികളും സുന്നി മുസ്ലികളും കർബലയെ വിശുദ്ധ സ്ഥലമായി കാണുന്നു.<ref>{{cite news| url=http://news.bbc.co.uk/1/hi/world/middle_east/2881835.stm | work=BBC News | title=Karbala and Najaf: Shia holy cities | date=April 20, 2003}}</ref>
"https://ml.wikipedia.org/wiki/കർബല" എന്ന താളിൽനിന്ന് ശേഖരിച്ചത്