"കേരള ഹൈക്കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 19:
| website = http://highcourtofkerala.nic.in
| chiefjudgetitle = കേരള ഹൈക്കോടതിയുടെ മുഖ്യന്യായാധിപൻ
| chiefjudgename = [[അശോക്‌ ഭൂഷൺ]]<ref name="cj">{{cite web|url=http://highcourtofkerala.nic.in/mc.html|title=Chief Justice Dr. Manjula Chellur|date=|publisher=Kerala High Court|accessdate=29 ഏപ്രിൽ 2013}}</ref>
| termstart = <!-- year current chief became chief -->
| termend = <!-- year term for current chief as chief ends, if applicable -->
വരി 25:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[കേരളം]] എന്ന [[സംസ്ഥാനം|സംസ്ഥാനത്തിന്റെയും]] [[ലക്ഷദ്വീപ്]] എന്ന [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശത്തിന്റെയും]] [[ഹൈക്കോടതി|ഉന്നത ന്യായാലയമാണ്]] '''കേരള ഹൈക്കോടതി'''. [[കൊച്ചി|കൊച്ചിയിലാണ്‌]] കേരള ഹൈക്കോടതിയുടെ ആസ്ഥാനം.
 
==ചരിത്രം==
ഇന്നത്തെ കേരള സംസ്ഥാനം പഴയ [[തിരുവിതാംകൂർ]], [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി രാജ്യങ്ങളും]] [[മലബാർ|മലബാറും]] [[കാസർഗോഡ്|കാസർഗോഡും]] ചേർന്നുണ്ടായതാണ്. കേരളത്തിലെ ഇന്നത്തെ നീതിന്യായവ്യവസ്ഥക്ക് പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളുടെ നീതിന്യായവ്യവസ്ഥയിൽ വേരുകളുണ്ട്.
===തിരുവിതാംകൂർ രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം===
തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന [[കേണൽ മൺറോ|കേണൽ മൺറോയുടെ]] കാലംമുതൽക്കാണ് കേരളത്തിലെ നീതിന്യായരംഗത്ത് ആധുനികവൽകരണമുണ്ടാകുന്നത്. 1811-ൽ ജില്ലാ കോടതികൾ നിലവിൽ വന്നു. 1814-ൽ തിരുവിതാംകൂറിലെ ഏറ്റവും ഉയർന്ന കോടതിയായി ഹുസൂർ കോടതി (ഹുസൂർ കച്ചേരി) സ്ഥാപിതമായി. 1861-ൽ ഹുസൂർ കോടതിയുടെ സ്ഥാനത്ത് സദർ കോടതി നിലവിൽ വന്നു. നിലവിൽ ഒരു [[ഹൈക്കോടതി|ഹൈക്കോടതിക്കുള്ള]] ഏതാണ്ടെല്ലാ അധികാരങ്ങളും സദർ കോടതിക്കുണ്ടായിരുന്നു. 1861 മുതൽ 1881 വരെയായിരുന്നു സദർ കോടതി പ്രവർത്തിച്ചിരുന്നത്.
 
1887-ൽ തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായി. [[മുഖ്യന്യായാധിപൻ]] ([[ഇംഗ്ലീഷ്]]: Chief justice, ചീഫ് ജസ്റ്റിസ്) ഉൾപ്പെടെ അഞ്ചു ന്യായാധിപന്മാരായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്. ഹിന്ദു നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പുകല്പിക്കുന്നതിന് മുഖ്യന്യായാധിപന്റെ സഹായിയായി ഒരു 'പണ്ഡിതനും' പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ ഹൈക്കോടതിയുടെ ആദ്യത്തെ മുഖ്യന്യായാധിപൻ രാമചന്ദ്ര അയ്യർ ആയിരുന്നു. മുഖ്യന്യായാധിപപദവിയിൽ എത്തുമ്പോൾ 35 വയസുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
 
===കൊച്ചി രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം ===
 
1812-ൽ കേണൽ മൺറോ ദിവാനായിരിക്കുമ്പോഴാണ് കൊച്ചിയിൽ ആദ്യമായി കോടതി നിലവിൽ വന്നത്. തൃശൂർ, തൃപ്പൂണ്ണിത്തുറ എന്നിവിറ്റങ്ങളിൽ മൺറോ ഉപകോടതികൾ സ്ഥാപിച്ചു. എറണാകുളത്ത് മൂന്ന് ന്യായാധിപന്മാരടങ്ങിയ ഹുസൂർ കോടതിയും സ്ഥാപിച്ചു. 1835വരെ ഈ സംവിധാനം തുടർന്നു. അതിനു ശേഷം ഹുസൂർ കോടതി 'രാജാസ് കോർട്ട് ഓഫ് അപ്പീലും' ഉപകോടതികൾ ജില്ലാ കോടതിയും ആയി മാറി. 1900-ൽ രാജാസ് കോർട്ട് ഓഫ് അപ്പീൽ, കൊച്ചി മുഖ്യന്യായാലയം (ചീഫ് കോർട്ട് ഓഫ് കൊച്ചിൻ) ആയി മാറി. കോടതിയിൽ മൂന്നു ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. എസ്. ലോക്ക് ആയിരുന്നു ആദ്യത്തെ മുഖ്യന്യായാധിപൻ. ഷണ്മുഖം ചെട്ടി കൊച്ചി ദിവാനായിരുന്ന കാലത്ത് ചീഫ് കോർട്ട്, ഹൈക്കോടതിയായി മാറി.
 
=== തിരുവിതാംകൂർ-കൊച്ചി ലയനത്തിനു ശേഷം ===
 
1947 ഓഗ്സ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷം, 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപംകൊടുത്തു. ഇതിനെ തുടർന്ന് 1949 ജൂലൈ 7-ന് എറണാകുളം ആസ്ഥാനമായി തിരു-കൊച്ചി ഹൈക്കോടതിയും സ്ഥാപിതമായി.
 
=== കേരള ഹൈക്കോടതിയുടെ സ്ഥാപനം===
 
1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ, അതേ ദിവസം തന്നെ എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതിയും സ്ഥാപിതമായി. കേരളത്തിനു പുറമേ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെക്കൂടി കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. തിരു-കൊച്ചി ഹൈക്കോടതിയിലെ 3409 പ്രധാന കേസുകളും മദ്രാസ് ഹൈക്കോടതിയിലെ 1504 കേസുകളുമായിരുന്നു കേരള ഹൈക്കോടതി സ്ഥാപിതമാകുമ്പോൽ പരിഗണനയ്ക്കായി ഉണ്ടായിരുന്നത്.
 
==പുതിയ ഹൈക്കോടതി മന്ദിരം==
[[പ്രമാണം:Kerala New High Court.jpg|thumb|right|250px|ഹൈക്കോടതിയുടെ പുതിയ മന്ദിരം]]
കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹൻ പാലസിലാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാർച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എൻ. വെങ്കിട ചെല്ലയ്യ നിർവഹിച്ചു. 2005-ൽ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. 2006 ഫെബ്രുവരി 11-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
 
==കീഴ്ക്കോടതികൾ==
വരി 54:
===ജില്ലാ കോടതികളും ഉപകോടതികളും===
 
14 ജില്ലാ കോടതികളാണ് കേരളസംസ്ഥാനത്തിലുള്ളത്. ഇവയിൽ തൊടുപുഴ, മഞ്ചേരി, തലശ്ശേരി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ജില്ലാ കോടതികളാണ്. 29 അഡിഷണൽ ജില്ലാ കോടതികളുണ്ട്. ഇവയിൽ മാവേലിക്കര, ഉത്തര പറവൂർ എന്നിവിടങ്ങളിലെ കോടതികൾ ജില്ലാ കോടതികൾക്ക് തുല്യമായ ഫയലിംഗ് പവർ ഉള്ളവയാണ്. അഡിഷണൽ സബ് കോടതികൾ ഉൾപ്പെടെ 51 സബ് കോടതിളാണ് സംസ്ഥാനത്തുള്ളത്. 82 മുൻസിഫ് കോടതികളും, 16 മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്. 38 ഫാസ്റ്റ് ട്രാക്ക് കോടതികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
 
കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി കവറത്തിയിലാണ്. ആന്ത്രോത്ത്, അമിനി എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്.
 
===പ്രത്യേക കോടതികൾ===
 
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ തൊടുപുഴ, വടകര എന്നിവിറ്റങ്ങളിലാണ്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തൃശൂരാണ്. അബ്കാരി കേസുകൾക്ക് മാത്രമുള്ള പ്രത്യേക കോടതികൾ നെയാറ്റിൻകര, കൊട്ടരക്കര എന്നിവിടങ്ങളിലാണ്.
 
സംസ്ഥാനത്തൊട്ടാകെ 22 മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളും 3 വക്കഫ് ട്രൈബ്യൂണലുകളുമുണ്ട്.
വരി 66:
===കുടുംബ കോടതികൾ===
 
16 കുടുംബ കോടതികൾ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഏറ്റുമാന്നൂർ, തൃശ്ശൂർ, മഞ്ചേരി, കോഴിക്കോട്, തിരുവല്ല,പത്തനംതിട്ട,കണ്ണൂർ, നെടുമങ്ങാട്, കൊട്ടരക്കര, ആലപ്പുഴ, കാസർകോട്, പാലക്കാട്, തൊടുപുഴ, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കുടുംബ കോടതികൾ സ്ഥിതിചെയ്യുന്നത്.
 
==ലോക് അദാലത്==
'ലോകരുടെ കോടതി' അഥവാ 'ജനങ്ങളുടെ കോടതി' (Peoples court) എന്നാണ് 'ലോക് അദാലത്' എന്ന പദത്തിന്റെ അർഥം. അനുരഞ്ജനത്തിലൂടെ കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനമാണിത്. മൂന്ന് പേരടങ്ങിയ ഒരു സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക. സേവനത്തിൽനിന്ന് വിരമിച്ച ന്യായാധിപനാകും അധ്യക്ഷൻ. സാധാരണയായി ഒരു അഭിഭാഷകൻഓഅഭിഭാഷകനോ, സാമൂഹിക പ്രവർത്തകനോ ആവും അദാലത്തിലെ മറ്റു രണ്ടംഗങ്ങൾ. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക്ക് തുടർന്ന് അപ്പീൽ പറ്റില്ല. കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത് 'കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി'യാണ്.
 
== ന്യായാധിപന്മാർ ==
വരി 85:
|-
| 2
| പിയൂസ് സി.കുര്യാക്കോസ് <ref name="Pius">{{cite web |title=Justice Pius C. Kuriakose|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/pius.html }}</ref>
| സ്ഥിരം ജഡ്ജി
| 2 ഒക്ടോബർ2013
|-
| 3
| കെ.എം.ജോസഫ് <ref name="KMJ">{{cite web |title=Justice K.M.Joseph|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/kmjoseph.html }}</ref>
| സ്ഥിരം ജഡ്ജി
| 19 ജൂൺ2020
|-
| 4
| തോട്ടത്തിൽ ബി. രാധാകൃഷ്ണൻ <ref name="Thottathil">{{cite web |title=Justice Thottathil B.Radhakrishnan|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/radhak.html }}</ref>
| സ്ഥിരം ജഡ്ജി
| 29 April 2021
|-
| 5
| കെ. ഹേമ <ref name="Hema">{{cite web |title=Justice K.Hema|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/hema.html }}</ref>
| സ്ഥിരം ജഡ്ജി
| 23 മാർച്ച് 2013
|-
|6
| കെ.ടി. ശങ്കരൻ <ref name="KTS">{{cite web |title=Justice K.T.Sankaran|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/sankaran.html }}</ref>
| സ്ഥിരം ജഡ്ജി
| 25 ഡിസംബർ 2016
|-
|7
| എസ്. സിരി ജഗൻ <ref name="SSJ">{{cite web |title=Justice എസ്. സിരി ജഗൻ|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/jagan.html }}</ref>
| സ്ഥിരം ജഡ്ജി
| 22 ജനുവരി2014
|-
|8
| ടി. ആർ. രാമചന്ദ്രൻ നായർ <ref name="TRR">{{cite web |title=Justice T. R. Ramachandran Nair|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/trr.html }}</ref>
| സ്ഥിരം ജഡ്ജി
| 30 ജനുവരി2015
|-
| 9
| ആന്റണി ഡൊമിനിക് <ref name="AD">{{cite web |title=Justice Antony Dominic|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/antdom.html }}</ref>
| സ്ഥിരം ജഡ്ജി
| 30 മേയ് 2018
|-
| 10
| ഹാരൂൺ അൽ റഷീദ് <ref name="HAR">{{cite web |title=Justice Harun-Ul-Rashid|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/hurashid.html }}</ref>
| സ്ഥിരം ജഡ്ജി
| 5 ഒക്ടോബർ2014
|-
| 11
| വി.കെ. മോഹനൻ <ref name="VKM">{{cite web |title=Justice V.K.Mohanan|publisher=Office of Kerala High Court|accessdate=2007-11-27 |url=http://highcourtofkerala.nic.in/vkmohan.html }}</ref>
| സ്ഥിരം ജഡ്ജി
| 6 August 2015
|-
| 12
| ബി.പി. റേ <ref name="BPR">{{cite web |title=ജ. ബി.പി. റേ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/bpray.html }}</ref>
 
| സ്ഥിരം ജഡ്ജി
|
|-
| 13
| പി.എൻ. രവീന്ദ്രൻ <ref name="Pius">{{cite web |title=ജ. പി.എൻ.രവീന്ദ്രൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/pnr.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 147:
|-
| 14
| തോമസ് പി. ജോസഫ് <ref name="TPJ">{{cite web |title=ജ. തോമസ് പി. ജോസഫ്|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/tpj.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 153:
|-
| 15
| കെ. സുരേന്ദ്ര മോഹൻ <ref name="ksm">{{cite web |title=ജ. കെ. സുരേന്ദ്രമോഹൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/ksm.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 159:
|-
| 16
| പി.ആർ. രാമചന്ദ്രമേനോൻ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
| സ്ഥിരം ജഡ്ജി
|-
| 17
| സി.കെ.അബ്ദുൾ റഹീം <ref name="prrm">{{cite web |title=ജ. സി.കെ.അബ്ദുൾ റഹീം|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/ckar.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 169:
|-
| 18
| സി.ടി.രവികുമാർ <ref name="prrm">{{cite web |title=ജ. സി.ടി.രവികുമാർ |publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/ctr.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 175:
|-
| 19
| പി.ഭാവദാസൻ <ref name="prrm">{{cite web |title=ജ. പി.ഭാവദാസൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/pb.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 181:
|-
| 20
| എസ്.എസ്. സതീശചന്ദ്രൻ <ref name="prrm">{{cite web |title=ജ. എസ്.എസ്. സതീശചന്ദ്രൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/sss.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 187:
|-
| 21
| എം.എൽ.ജോസഫ് ഫ്രാൻസിൻസ് <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
|സ്ഥിരം ജഡ്ജി
വരി 193:
|-
| 22
| പി.എസ്. ഗോപിനാഥൻ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 199:
|-
| 23
| എൻ.കെ. ബാലകൃഷ്ണൻ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 205:
|-
| 24
| വി. ചിദംബരേഷ് <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 211:
|-
| 25
| എ.എം. ഷഫീക്ക് <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| സ്ഥിരം ജഡ്ജി
വരി 217:
|-
| 26
| കെ. ഹരിലാൽ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 223:
|-
| 27
| കെ. വിനോദ്ചന്ദ്രൻ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 229:
|-
| 28
| ബാബു മാത്യു പി. ജോസഫ് <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 235:
|-
| 29
| എ.വി. രാമകൃഷ്ണപിള്ള <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 241:
|-
| 30
| പി.ഡി. രാജൻ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 247:
|-
| 31
| കെ. രാമകൃഷ്ണൻ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 253:
|-
| 32
| ബി. കമാൽപാഷ <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 259:
|-
| 33
| എ. ഹരിപ്രസാദ് <ref name="prrm">{{cite web |title=ജ. പി. ആർ. രാമചന്ദ്രമേനോൻ|publisher=Office of Kerala High Court|accessdate=14-02-2013|url=http://highcourtofkerala.nic.in/prrm.html }}</ref>
 
| അഡിഷണൽ ജഡ്ജി
വരി 374:
|-
| 27
| സിറിയക് ജോസഫ് (ആക്ടിങ് )
|2005
|-
"https://ml.wikipedia.org/wiki/കേരള_ഹൈക്കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്