"ജനതാദൾ (യുനൈറ്റഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
[[ബീഹാർ]] , [[ഝാർഖണ്ഡ്‌]], [[കേരള]] എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഒരു മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (യു). 2003 ഒക്ടോബർ 30 ന് [[ജോർജ്ജ് ഫെർണാണ്ടസ്|ജോർജ്ജ് ഫെർണാണ്ടസ്]], [[നിതീഷ് കുമാർ|നിതീഷ് കുമാർ]] എന്നിവരുടെ നേതൃത്വത്തിലുള്ള [[സമതാ പാർട്ടി]], [[ശരദ് യാദവ്|ശരദ് യാദവിന്റെ]] നേതൃത്വത്തിലുള്ള [[ജനതാ ദൾ|ജനതാദൾ]] വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്. നിലവിൽ ബീഹാർ, കേരള, ഗുജറാത്ത്, നാഗാലാൻഡ് എന്നീ സംസ്ഥാന നിയമസഭകളിൽ എം.എൽ.എ.മാരുണ്ട്.
 
== പ്രധാന നേതാക്കൾ ==
* [[നിതീഷ് കുമാർ]]
* [[ശരത് യാദവ്]]
* [[കെ.സി. ത്യാഗി]]
* [[എം.പി. വീരേന്ദ്രകുമാർ]]
 
== എസ്.ജെ.ഡി - ജെ.ഡി.യു. ലയനം ==
 
[[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറിന്റെ]] നേതൃത്വത്തിലുണ്ടായിരുന്ന [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)]] പാർട്ടി [[ജനതാദൾ (യു.)]]വിൽ 2014 ഡിസംബർ 28-ന് [[തൃശ്ശൂർ]] [[തേക്കിൻ‌കാട് മൈതാനം|തേക്കിൻകാട് മൈതാനത്ത്]] വെച്ച് നടന്ന റാലിയോടെ ലയിച്ചു. [[ജനതാദൾ യുനൈറ്റഡിന്റെ കേരള സംസ്ഥാന കമ്മിറ്റി‍]] പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. <ref> http://www.madhyamam.com/news/333707/141228 </ref>
 
== ജനതാപരിവാർ രൂപവത്കരണം ==
"https://ml.wikipedia.org/wiki/ജനതാദൾ_(യുനൈറ്റഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്