"ജനതാദൾ (യുനൈറ്റഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| website = [http://www.janatadalunited.org/ Janatadalunited.org]
}}
[[ബീഹാർ]] , [[ഝാർഖണ്ഡ്‌]], [[കേരള]] എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഒരു മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (യു). 2003 ഒക്ടോബർ 30 ന് [[ജോർജ്ജ് ഫെർണാണ്ടസ്|ജോർജ്ജ് ഫെർണാണ്ടസ്]], [[നിതീഷ് കുമാർ|നിതീഷ് കുമാർ]] എന്നിവരുടെ നേതൃത്വത്തിലുള്ള [[സമതാ പാർട്ടി]], [[ശരദ് യാദവ്|ശരദ് യാദവിന്റെ]] നേതൃത്വത്തിലുള്ള [[ജനതാ ദൾ|ജനതാദൾ]] വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്. നിലവിൽ ബീഹാർ, കേരള, ഗുജറാത്ത്, നാഗാലാൻഡ് എന്നീ സംസ്ഥാന നിയമസഭകളിൽ എം.എൽ.എ.മാരുണ്ട്.
 
== എസ്.ജെ.ഡി - ജെ.ഡി.യു. ലയനം ==
വരി 27:
[[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറിന്റെ]] നേതൃത്വത്തിലുണ്ടായിരുന്ന [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)]] പാർട്ടി [[ജനതാദൾ (യു.)]]വിൽ 2014 ഡിസംബർ 28-ന് [[തൃശ്ശൂർ]] [[തേക്കിൻ‌കാട് മൈതാനം|തേക്കിൻകാട് മൈതാനത്ത്]] വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ യുനൈറ്റഡിന്റെ സംസ്ഥാന പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. <ref> http://www.madhyamam.com/news/333707/141228 </ref>
 
== ജനതാപരിവാർ രൂപവത്കരണം ==
==അവലംബം==
{{reflist}}
 
[[സമാജ്‍വാദി പാർട്ടി‍]], ജനതാദൾ (യു), [[രാഷ്ട്രീയ ജനതാദൾ‍]], [[സമാജ്‍വാദി ജനതാപാർട്ടി]], [[ഇന്ത്യൻ നാഷണൽ ലോക്ദൾ]], [[ജനതാദൾ (എസ്)]] എന്നിവ ചേർന്ന് പഴയ [[ജനതാപാർട്ടി‌|ജനതാപാർട്ടിയെ‍]] പുനരുജ്ജീവിപ്പിക്കാൻ 2015-ൽ ശ്രമം നടന്നു. സമാജ്‍വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു ശ്രമം.<ref> http://www.deepika.com/ucod/latestnews.asp?ncode=155081&rnd=dsrdr2es എന്നാലിത് വിജയിച്ചില്ല. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായി ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച മുന്നണിയിൽ നിന്ന് സമാജ്‍വാദി പാർട്ടി പിൻമാറിയതാണ് കാരണം. <ref> http://archives.mathrubhumi.com/online/malayalam/news/story/3800447/2015-09-04/india
 
2016-ൽ ജനതാപാർട്ടികൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ വീണ്ടും ശ്രമം തുടങ്ങി. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ജനതാദൾ (യു), [[രാഷ്ട്രീയ ലോക്ദൾ]], [[സമാജ്‍വാദി ജനതാപാർട്ടി]], [[ജാർഖണ്ഡ് വികാസ് മോർച്ച]] എന്നീ പാർട്ടികളാണ് പുതിയ പാർട്ടിക്കായി ശ്രമിക്കുന്നത്. <ref>> http://www.mathrubhumi.com/print-edition/india/article-malayalam-news-1.941614
{{Party-stub|Janata Dal (United)}}
 
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയകക്ഷികൾ]]
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയകക്ഷികൾ]]
"https://ml.wikipedia.org/wiki/ജനതാദൾ_(യുനൈറ്റഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്