"ഇ. ഹരികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്‌ '''ഇ. ഹരികുമാർ'''.
==ജീവിതരേഖ==
കവി [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി ഗോവിന്ദൻ നായരുടേയും]] ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന്‌ [[പൊന്നാനി|പൊന്നാനിയിൽ]] ജനിച്ചു .<ref name=puzha-1>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=206 പുഴ.കോം]</ref>. പൊന്നാനി എ.വി.ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു.
ഇപ്പോൾ കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ് , പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഹരികുമാറിന്റെ ആദ്യ കഥ "മഴയുള്ള രാത്രിയിൽ" 1962 ൽ പ്രസിദ്ധീകരിച്ചു.
9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. '[["ദിനോസോറിന്റെ കുട്ടി"']]എന്ന ചെറുകഥ സമാഹാരത്തിന്‌ 1988 ൽ [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു .<ref>[http://www.keralasahityaakademi.org/ml_aw1.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ .<ref>
[http://thatsmalayalam.oneindia.in/culture/2001/101401culturalbodies.html ദാറ്റ്സ് മലയാളം 2001 ഒക്ടോബർ 1]</ref><ref>[http://www.keralasahityaakademi.org/ksa/History/Html/Admin.htm സാഹിത്യ അക്കാദമി]</ref>
<ref>[http://www.keralasahityaakademi.org/ksa/History/Html/Admin.htm സാഹിത്യ അക്കാദമി]
</ref>.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ഇ._ഹരികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്