"ഓം (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
'''ഓം (യൂണിറ്റ്)''' ( ചിഹ്നം: Ω) ജർമൻ ഭൗതികശാസ്ത്രജ്ഞനായ [[ജോർജ് സൈമൺ ഓം|ഗെയോർഗ് സീമോൺ ഓം]]ന്റെ പേരിൽ അറിയപ്പെടുന്ന,വൈദ്യുതപ്രതിരോധത്തിന്റെ എസ്. ഐ ൽ നിന്നുൽഭവിച്ച ഏകകമാണ്. എങ്കിലും വൈദ്യത പ്രതിരോധത്തെ സൂചിപ്പിക്കാനായി അനേകം പ്രായോഗിക ഏകകങ്ങൾ ആദ്യകാല കമ്പിയില്ലാക്കമ്പി സമ്പ്രദായവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിരുന്നു. 1861ന് മുൻപ് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ ദി അഡ്വാസ്മെന്റ് ഓഫ് സയൻസ് നിലവിലുള്ള പിണ്ഡം, നീളം, സമയം എന്നിവയുടെ ഏകകങ്ങളിൽ നിന്നുൽഭവിച്ചതും, പ്രായോഗിക ആവശ്യങ്ങൾക്കുചിതവുമായ ഒരു ഏകകത്തെ നിർദ്ദേശിച്ചു. ഏകകമായ "ഓം" ന്റെ നിർവചനം പലതവണ പരിഷ്ക്കരിച്ചിട്ടുണ്ട്. ഇന്ന് ഓമിന്റെ മൂല്യം സൂചിപ്പിക്കുന്നത് ക്വാണ്ടം ഹാൾ പ്രഭാവത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ്.
==നിർവചനം==
[[File:Electronic multi meter.jpg|thumb|A [[multimeter]] can be used to measure resistance in ohms, among other things.]]
"https://ml.wikipedia.org/wiki/ഓം_(യൂണിറ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്