"യൂസ്റ്റേക്കിയൻ നാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചെവി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 24:
}}
 
ചെവിയുടെ മധ്യഭാഗമായ മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന കുഴലാണ് '''യൂസ്റ്റേക്കിയൻ നാളി'''( auditory tube or pharyngotympanic tube). പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ യൂസ്റ്റേക്കിയൻ നാളിയ്ക് ഏകദേശം 35mm (3-4 cm<ref>http://www.britannica.com/EBchecked/topic/196662/eustachian-tube</ref>) നീളമുണ്ട്. ബാർട്ടോലോമിയോ യൂസ്റ്റാഷി എന്ന ശരീരശാസ്ത്രവിശാരദന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. <ref>http://www.whonamedit.com/synd.cfm/1463.html</ref>
== ധർമ്മം ==
പൊതുവേ അടഞ്ഞുകാണപ്പെടുന്ന ഈ കുഴൽ മധ്യകർണ്ണത്തിനും അന്തരീക്ഷത്തിനുമിടയിൽ വാതകമർദ്ദം തുലനപ്പെടുത്തുന്നു. കർണ്ണപടത്തിനിരുവശവുമുള്ള [[മർദ്ദം|വാതകമർദ്ദം]] സമമായി നിലനിർത്തുകയാണ്‌ ഇതുവഴി ചെയ്യുന്നത്. [[ആഹാരം]] വിഴുങ്ങുമ്പോൾ ഈ കുഴൽ തുറക്കുന്നു. ഇതിനായി ഗ്രസനിയിൽ നിന്ന് വാതകത്തെ മധ്യകർണ്ണത്തിലേയ്ക്കെത്തിക്കാൻ ഈ കുഴൽ സഹായിക്കുന്നു. ഇതുകൂടാതെ മദ്ധ്യകർണ്ണത്തിൽ നിന്നും അധികമുള്ള [[ശ്ലേഷ്മദ്രവം|ശ്ലേഷ്മവും]] സ്രവങ്ങളും ഗ്രസനിയിലേയ്ക് ഒഴുക്കിക്കളയാനും യൂസ്റ്റേക്കിയൻ നാളി സഹായിക്കുന്നു. അമിതശബ്ദത്തിൽ നിന്ന് മധ്യകർണ്ണത്തെ സംരക്ഷിക്കുന്നതും ഈ കുഴലാണ്.<ref>http://emedicine.medscape.com/article/874348-overview</ref>
"https://ml.wikipedia.org/wiki/യൂസ്റ്റേക്കിയൻ_നാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്