"നീലം സഞ്ജീവ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഇതും കാണുക: {{commons category|Neelam Sanjiva Reddy}}
No edit summary
വരി 30:
| date of death = [[ജൂൺ 1]], [[1996]]
|}}
'''നീലം സഞ്ജീവ റെഡ്ഡി ''' ({{lang-te|నీలం సంజీవ రెడ్డి }}) ([[മേയ് 19]], [[1913]] - [[ജൂൺ 1]], [[1996]]) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] ആറാമത് രാഷ്ട്രപതി ആയിരുന്നു. [[1977]] മുതൽ [[1982]] വരെയാണ്‌ ഇദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. ഐകകണ്ഠേന രാഷ്ട്രപതിയായ ഒരു വ്യക്തിയും കൂടിയാണ്‌ റെഡ്ഡി.
 
രണ്ടുതവണ ലോക്‌സഭാ സ്പീക്കറായിരുന്നിട്ടുണ്ട്. 1967 [[മാർച്ച് 17]] മുതൽ 1969 [[ജൂലൈ 19]] വരെയായിരുന്നു ആദ്യഘട്ടം. പിന്നീട് 1977 [[മാർച്ച് 22]] മുതൽ [[ജൂലൈ 13]] വരെയും സ്പീക്കറായി സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/നീലം_സഞ്ജീവ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്