"തക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 28:
പത്തു മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടിൽ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട്.
വളരെ വലിപ്പം കുറഞ്ഞ ഒരിനം തക്കാളി [[പീരുമേട് ]]താലൂക്കിൽ പലയിടത്തും കണ്ടു വരുന്നു. കറിയ്ക്ക് ഉപയോഗിക്കുന്ന, '''കുട്ടിത്തക്കാളി''' എന്നറിയപ്പെടുന്ന ഈയിനം എന്നാൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നില്ല.
 
[[പ്രമാണം:Tiny Tomato -1.jpg|right|thumb|130px|പീരുമേട്ടിൽ കണ്ടുവരുന്ന കുട്ടിത്തക്കാളി]]
[[File:Cherry tomato ചെറിത്തക്കാളി.jpg|right|thumb|150px|ചെറിത്തക്കാളി]]
[[പ്രമാണം:Tiny Tomato -1.jpg|right|thumb|130px150px|പീരുമേട്ടിൽ കണ്ടുവരുന്ന കുട്ടിത്തക്കാളി]]
[[പ്രമാണം:Tiny Tomato- Cross Section.jpg|right|thumb|150px|കുട്ടിത്തക്കാളി മുറിക്കുമ്പോഴത്തെ കാഴ്ച്ച.]]
== ചരിത്രവും വ്യാപനവും ==
"https://ml.wikipedia.org/wiki/തക്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്