→‎തടയൽ: പുതിയ ഉപവിഭാഗം
വരി 49:
[https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jameela_P.&diff=prev&oldid=2342047] [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jameela_P.&diff=prev&oldid=2342048] താങ്കൾ ഉപയോക്താവിന്റെ താൾ തിരുത്തിയതായി കണ്ടു . ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം,
ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക. <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|.. സംവദിക്കാൻ]]</font></font> 09:22, 19 ഏപ്രിൽ 2016 (UTC)
 
== തടയൽ ==
 
താങ്കളെ ഒരു മാസത്തേക്ക് ഇവിടെ തിരുത്തുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. ഇനിയാവർത്തിച്ചാൽ ആജീവനാന്ത വിലക്ക് വീഴും. പല ഉപയോക്തൃനാമങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ളതിനാൽ വേറേ ഏതെങ്കിലും പേരിൽ സമാനമായ തിരുത്ത് ആവർത്തിക്കുന്നതും താങ്കൾക്ക് ഗുണകരമായി ഭവിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AboobackerAmaniOfficial" എന്ന താളിൽനിന്ന് ശേഖരിച്ചത്