"സാറാ അബൂബക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പെട്ടെന്ന് മായ്ക്കുക}}{{ശ്രദ്ധേയത}}
{{ആധികാരികത}}{{prettyurl|Sara Aboobacker}}
[[കന്നട]]യിലെ ആദ്യത്തെ മുസ്ലിം എഴുത്തുകാരിയാണ് '''സാറാ അബൂബക്കർ'''<ref>http://sarva.gov.in/kerala/node/85</ref>{{പ്രവർത്തിക്കാത്ത കണ്ണി}} . ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹനാ മുതലായവ അവരുടെ പ്രശസ്ത നോവലുകളാണ്. ചെറുകഥാ സമാഹാരവും പ്രകാശിതമായിട്ടുണ്ട്. 2012 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ '[[ബ്യാരി]]' തന്റെ പ്രഥമ നോവലായ ചന്ദ്രഗിരിയ തീറദല്ലിയുടെ കഥാ മോഷണമാണെന്ന് സാറാ ആരോപിച്ചിരുന്നു.<ref>http://coastaldigest.com/index.php?option=com_content&view=article&id=37311:tug-of-war-for-byari-glory-sara-aboobaker-hits-out-at-producer-&catid=57:news-stories&Itemid=18</ref>
==ജീവിതരേഖ==
കാസർകോട്, അഭിഭാഷകനായ പി അഹമ്മദിന്റെയും സൈനബിയുടെയും ആറു മക്കളിൽ ഏക പെൺകുട്ടിയായി ജനിച്ചു. പത്താംതരംവരെ പഠിച്ചു. വിവാഹം കഴിഞ്ഞതോടെ കർണാടകത്തിലേക്കുപോയി. ലങ്കേഷ് പത്രിക എന്ന കന്നഡ പ്രസിദ്ധീകരണത്തിലൂടെ എഴുതാനാരംഭിച്ചു. മുസ്‌ലിം സ്ത്രീകളെ കുറിച്ചൊരു നോവൽ എഴുതണമെന്ന പ്രൊഫ. ലങ്കേഷിന്റെ ആവശ്യത്തെത്തുടർന്നെഴുതിയ 'ചന്ദ്രഗിരിയ തീരഡല്ലി' (ചന്ദ്രഗിരിയുടെ തീരത്ത്) 1984 ൽ തുടർനോവലായി പ്രസിദ്ധീകരിച്ചു. ഇതിനെത്തുടർന്ന് മത തീവ്ര മതവാദികളുടെ നിരന്തര ഭീഷണിയിലായി. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുടെ മാസികയായ 'സന്മാർഗി'യിൽ ഇവരെ അധിക്ഷേപിച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ വന്നു. അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുത്തു ജയിച്ചു. <ref>{{cite news|last=ആർ പാർവതിദേവി|title=ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്|url=http://www.janayugomonline.com/php/newsDetails.php?nid=1036469|accessdate=2013 ജൂലൈ 8|newspaper=ജനയുഗം|date=2013-05-10}}</ref>{{പ്രവർത്തിക്കാത്ത കണ്ണി}}
 
'ചന്ദ്രഗിരി പ്രകാശന' എന്ന പേരിൽ സാറാ അബൂബക്കർ സ്വന്തമായി ഒരു പ്രസാധക സ്ഥാപനവും നടത്തുന്നുണ്ട്. സാറാ അബൂബക്കറിന്റെ മുൻകൈയ്യിൽ രൂപീകരിച്ച കർണാടക റൈറ്റേഴ്‌സ് ആന്റ് റീഡേഴ്‌സ് അസോസിയേഷനിൽ മുന്നൂറിലേറെ സ്ത്രീകൾ അംഗങ്ങളാണ്.
"https://ml.wikipedia.org/wiki/സാറാ_അബൂബക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്