"യൂസുഫ് അൽ ഖറദാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.)No edit summary
വരി 16:
| notable_ideas =
}}
ഒരു ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതനാണ്‌ '''ശൈഖ് ഡോ.യൂസുഫ് അബ്​ദുല്ല അൽ ഖർദാവി''' (ജനനം: [[സെപ്റ്റംബർ 9]] [[1926]]). [[അന്തർദേശീയ മുസ്‌ലിം പണ്ഡിത സഭ|അന്തർദേശീയ മുസ്‌ലിം പണ്ഡിത സഭയുടെ]](International Union of Muslim Scholars) എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ അധ്യക്ഷനാണ് അദ്ദേഹംഖർദാവി <ref>{{cite news|title = ലേഖനം|url = http://www.thenational.ae/thenationalconversation/comment/qatars-ties-with-the-muslim-brotherhood-affect-entire-region#page1|publisher = [[ദ നാഷനൽ ദിനപ്പത്രം]]|date = 2013 ആഗസ്റ്റ് 18|accessdate = 2013 ആഗസ്റ്റ് 18|language = [[ഇംഗ്ലീഷ്]]}}</ref>. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചും{{തെളിവ്}} ഏകാധിപത്യ ഭരണാധികരികൾക്കെതിരെ നിലകൊണ്ടും രാഷ്ട്രീയ സാന്നിദ്ധ്യം തെളിയിച്ച ഖറദാവി പശ്ചിമേഷ്യയിലും അറബ് രാജ്യങ്ങളിലും നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്നു.<ref>http://islamonlive.in/story/2013-06-06/1370501747-2310976</ref>
== ജനനം ==
1926 സെപ്റ്റംബർ 9-ന് [[ഈജിപ്റ്റ്|ഈജിപ്തിലെ]] അൽഗർബിയ്യ ജില്ലയിലെ സിഫ്ത് തുറാബ് ഗ്രാമത്തിൽ ജനനം. രണ്ടാം വയസ്സിൽ പിതാവ് മരിച്ചതിനെ തുടർന്ന് അമ്മാവന്റെ സംരക്ഷണത്തിൽ വളർന്നു. ചെറുപ്പത്തിൽ തന്നെ വൈഭവം കാട്ടിയ യൂസുഫ് ഒമ്പതാം വയസ്സിൽ [[ഖുർആൻ]] ഹൃദിസ്ഥമാക്കി.
"https://ml.wikipedia.org/wiki/യൂസുഫ്_അൽ_ഖറദാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്