"കേരള എൻ.ജി.ഒ. യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുറംകണ്ണികൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}
{{POV|date=2010 നവംബർ}}
{{ആധികാരികത|date=2010 നവംബർ}}
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സംഘടനകളിലൊന്നാണ് '''കേരള എൻ.ജി.ഒ. യൂണിയൻ'''. സംസ്ഥാന സിവിൽ സർവീസിലുള്ള ജീവനക്കാരുടെ സംഘടനകളിൽ പ്രമുഖ സ്ഥാനമുള്ള എൻ.ജി.ഒ. യൂണിയൻ 1962-ൽ രൂപീകരിക്കപ്പെട്ടതാണ് . അതിനു മുൻപു വരെ അംഗീകാരമുള്ള 67-ഓളം സംഘടനകളും അംഗീകാരമില്ലാത്ത അതിലേറെ സംഘടനകളും ആയി ജീവനക്കാരുടെ സമൂഹം ചിതറിക്കിടക്കുകയായിരുന്നു. ''കേരള സർവീസ്'' ആണു സംഘടനയുടെ മുഖപത്രം. കേരള എൻ.ജി.ഒ. യൂണിയന്റെ മുൻരൂപം ആയി കണക്കാക്കാവുന്ന ''കേരള സർവീസ് സംഘടനാ ഫെഡറേഷന്റെ'' മുഖപത്രം ആയി 1959-ൽ ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതാണ്. ഇപ്പോൾ ഇതിനു 5 എഡിഷനുകളായിരിക്കുന്നു.<ref >കേരളത്തിലെ എൻ ജി ഒ പ്രസ്ഥാനം(പരിഷ്കരിച്ച പതിപ്പ് ) എഡിറ്റർ വി.ജി.രവീന്ദ്രൻ, സി.ഭാസ്കരൻ,കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണം </ref> സംഘടനയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി എ. ശ്രീകുമാറും, പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയിലും ആണ്.
==പുറംകണ്ണികൾ==
കേരള എൻ.ജി.ഒ. യൂണിയൻ [http://keralangounion.in/ വെബ്സൈറ്റ്]
 
==അവലംബം==
"https://ml.wikipedia.org/wiki/കേരള_എൻ.ജി.ഒ._യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്