"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) AboobackerAmaniOfficial എന്ന ഉപയോക്താവ് കോടമ്പുഴ ബാവ മുസ്‌ലിയാർ എന്ന താൾ കോടമ്പുഴ ബാവ മുസ്ലിയാർ എന്നാക്ക...
(ചെ.)No edit summary
വരി 1:
{{POV}}
{{BLP sources}}
{{Third-party}}
}}
 
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന മുസ്ലിം [[സുന്നി]] മതപണ്ഡിതരിലൊരാളും <ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1</ref>എഴുത്തുകാരനും കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ <ref name=":0">http://www.darulmaarifindia.com/index.php/aboutus</ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്‌ലിയാർ'''. <ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927</ref><ref>http://www.muhimmathonline.com/2014/05/gulf-news_5.html</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref> ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്.<ref name=":1">http://www.sirajlive.com/2014/05/03/101068.html</ref>
 
==ജീവിത രേഖ==
Line 12 ⟶ 10:
 
==പ്രധാന കൃതികൾ==
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍ <ref>{{Cite news|url=http://173archives.192mathrubhumi.117.75com/online/php/print.php?id=3421739| title=മാതൃഭൂമി ഓൺലൈൻ ശേഖരണം|last=|first=|date=|work=|access-date=|via=}}</ref>{{deadlink}} തന്റെ കൃതികൾ കൂടുതലായി [[ചരിത്രം]], [[ഫിഖ്‌ഹ്|കർമ്മശാസ്ത്രം]] എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌|സുന്നി വിദ്യാഭ്യാസ ബോർഡിന്റെ]] മദ്റസാ പാഠപുസ്തകങ്ങളിൽ ബാവ മുസ്ലിയാരുടെ പങ്ക് ശ്രദ്ധേയമാണ്.
* സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
* അബുൽ ബശർ (മനുഷ്യപിതാവ് (അ))<ref>ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .7</ref>
Line 18 ⟶ 16:
* ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
* അൽ ഖിലാഫത്തു റാശിദ:
* അൽ ഖിലാഫത്തുൽ ഉമവിയ്യ([[ഉമവി ഖിലാഫത്ത്|ഉമവിയ്യ ഖിലാഫത്ത്]])
* താരീഖുൽ ആലമിൽ ഇസ്‌ലാമി(ലോക ഇസ്ലാമിക ചരിത്രം]]
* ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമി (മൂന്ന് ഭാഗം)
Line 28 ⟶ 26:
* തഖ്‌ലീദ്: സംശയവും മറുപടിയും
* ഉറക്കും സ്വപ്നവും
* മാർജാരശാസത്രം <ref>ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .13</ref>
* ആത്മജ്ഞാനികളുടെ പറുദീസ
* മൊഴിയും പൊരുളും
* ഹദീസ്‌ അർത്ഥവും വ്യാഖ്യാനവും <ref>http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html</ref><ref>http://www.bodhanam.net/inner.php?iid=21&cid=243</ref>
* ചിന്താകിരണങ്ങൾ
* ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം<ref>http://risalaonline.com/2014/02/17/3107</ref>
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്