"അൾട്രാസൗണ്ട് വൈദ്യ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 3:
[[അൾട്രാ സൗണ്ട് തരംഗം|അൾട്രാ സൗണ്ട് തരംഗങ്ങൾ]] [[ശരീരം|ശരീരത്തിലേക്ക്]] കടത്തി വിട്ട് [[ആന്തരികാവയവം|ആന്തരികാവയവങ്ങളിൽ]] തട്ടി പ്രതിഫലിക്കപ്പെടുന്ന തരംഗങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്താൽ വിശകലനം ചെയ്ത് ആന്തരിക ശരീരഭാഗങ്ങളുടെ [[ദ്വിമാന ചിത്രം|ദ്വിമാന]]-[[ത്രിമാന ചിത്രം|ത്രിമാന]] ചിത്രങ്ങൾ സൃഷ്ടിക്കുക വഴി അവയുടെ ഘടനയും ആരോഗ്യാവസ്ഥയും മനസ്സിലാക്കാൻ സാധിക്കുന്ന ആധുനിക വൈദ്യ പരിശോധന സംവിധാനമാണ് '''അൾട്രാസൗണ്ട് വൈദ്യ പരിശോധന''' അഥവ '''അൾട്രാ സോണോഗ്രഫി'''. ഇത്തരത്തിൽ ലഭ്യമാവുന്ന സചിത്ര പരിശോധന ഫലം അൾട്രാ സോണോഗ്രാം എന്നറിയപ്പെടുന്നു.
 
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലയിലും , ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയത്തിനുള്ള അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറെയും ഉപയോഗം വിപുലവുമാണ്.
 
അൾട്രാ സൗണ്ട് തരംഗങ്ങൾ ശരീരത്തിലെ ദ്രാവകങ്ങളീലൂടെയും ലഘു കോശങ്ങ്ലിലൂടെയും എളുപ്പത്തിൽ കടന്നു പോകുകയും സാന്ദ്രത കൂടിയ കോശങ്ങളിൽ തട്ടി പ്രതിഫലിക്കുകയും ചെയ്യുന്നു. ഇപ്രകാരം പ്രതിഫലിക്കുന്ന തരംഗങ്ങളിൽ നിന്നു ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നു.
വരി 31:
|-
| ഗർഭാശയം, ഗർഭസ്ഥ ശിശു
|[[ഗർഭപാത്രം]],[[അണ്ഡാശയം]], ഫലോപ്പിയൻ ട്ട്യൂബുകൾ , എന്നിവ വീക്ഷിക്കാനും, ,ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിശ്ചയിക്കാനും, വന്ധ്യത നിർണ്ണയതിനും അൾട്രാ സൗണ്ട് പരിശോധന ഉപയോഗിക്കാറുണ്ട്
|
|}
"https://ml.wikipedia.org/wiki/അൾട്രാസൗണ്ട്_വൈദ്യ_പരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്