"ഗരുഡൻ തൂക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ദേവീക്ഷേത്രങ്ങൾ==
[[പ്രമാണം:Garudan Thookam Frame.jpg|ലഘുചിത്രം|തൂക്കത്തിനുപയോഗിക്കുന്ന ചട്ടം (തൂക്കവില്ല്)]]
അതിപുരാതന കാലം മുതൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവിയെക്കുറിച്ച് പരസ്പരം ബന്ധപ്പെട്ട രണ്ട് സങ്കല്പങ്ങൾ നിലവിലുണ്ട്. പ്രപഞ്ചമാതാവും മനുഷ്യരേയും ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന വാത്സല്യനിധിയുമായ ദേവത എന്ന നിലയിലുള്ള സങ്കല്പമാണ് അവയിലൊന്ന്. ഇപ്രകാരം പ്രപഞ്ചനിയാമകചൈതന്യത്തിൽ മാതൃത്വം ആരോപിച്ചുകൊണ്ട് ആരാധന നടത്തുന്ന സമ്പ്രദായം ലോകത്തിലെ പുരാതന സാംസ്കാരികകേന്ദ്രങ്ങളിലെല്ലാം നിലവിലിരുന്നിട്ടുണ്ട്.<ref>{{cite web|first=പ്രൊഫ. കെ.എസ്.നാരായണപിള്ള|title=തൂക്കം|url=http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B4%82|publisher=mal.sarva.gov.in/|accessdate=6 ഏപ്രിൽ 2014}}</ref>
 
"https://ml.wikipedia.org/wiki/ഗരുഡൻ_തൂക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്