"കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
അഗാധ വനാന്തരങ്ങളിലും വനാതിർത്തികളിലും, കാർഷിക വൃത്തിക്ക് മുൻപുള്ള സംസ്ക്കാരം ഇപ്പോഴും പിന്തുടർന്ന് , നായാട്ടും വന്യജീവിതവുമായിക്കഴിയുന്ന [[കാടർ]], [[കൊറഗർ]], [[കുറുമ്പർ]], [[കാട്ടുനായ്ക്കർ]], [[ചോലനായ്ക്കർ]] എന്നീ ഗോത്ര വർഗങ്ങൾ,[[കേരളം|കേരളത്തിലെ]] '''പ്രാക്തന ഗോത്ര വർഗങ്ങൾ''' (Primitive Tribes) ആയി വേർതിരിക്കപ്പെട്ടിരിക്കുന്നു. മുഖ്യധാര ജീവിതത്തിൽനിന്നും ഇപ്പോഴും അകന്നു കഴിയുന്ന ഇവർക്ക് വ്യത്യസ്തമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സംസാര ഭാഷകൾ ഉള്ളവരാണ്. അതിജീവനത്തിനും, അടിസ്ഥാന സൗകര്യങ്ങൾക്കും പകച്ചുനിൽക്കുന്ന ഇവർക്കിടയ്ൽ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും സാധാരണമാണ്.
==ഇവരുടെ വിന്യാസം ==
വരി 6:
==അവലംബം==
{{reflist}}
* മലയാള മനോരമ , കൊച്ചി, 2011 സെപ്റ്റംബർ 8, പേജ് 17 ലെ കേരള സർക്കാർ പരസ്യം.
* http://www.focusonpeople.org/tribes_in_kerala.htm