"ഷി ജിൻപിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹു ജിന്റാവോ ലിങ്ക്
(ചെ.) Xi Jinping
വരി 1:
{{PU|Xi Jinping}}
{{Infobox officeholder
 
|native_name = 习近平
|image = Xi Jinping Sept. 19, 2012.jpg
വരി 24:
|signature = Xi Jinping sign.png
}}
2012 മുതൽ ചൈനയുടെ പ്രസിഡന്റാണ്പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് '''ഷി ജിൻപിൻങ് (Xí Jìnpíng)''' (ജനനം: 1953 ജൂൺ 15). 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്.<ref>{{cite news|title=ഷി ജിൻപിങ് പ്രസിഡന്റ്; ചൈനയിൽ അധികാര കൈമാറ്റം പൂർത്തിയായി|url=http://www.mathrubhumi.com/story.php?id=346706|accessdate=14 മാർച്ച് 2013|newspaper=മാതൃഭൂമി|date=14 മാർച്ച് 2013}}</ref> ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.<ref name="businessinsider">{{Citation |url=http://www.businessinsider.com/xi-jinping-profile-2012-9|title=Profile of China's Future President|accessdate=2012 [[നവംബർ]] 17}}</ref>
<!--പാർടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ [[ഹു ജിന്റാവോ]] മാർച്ചിൽ രാജ്യത്തിന്റെ പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ അധികാരം ഒഴിയുമ്പോൾ ഷീ ജിൻപിങ് ചൈനയുടെ പുതിയ പ്രസിഡന്റായും അധികാരമേൽക്കും. <ref name="Deshabhimani">{{Citation |url=http://deshabhimani.com/newscontent.php?id=226856|title=ചൈനയ്ക് പുതുനേതൃത്വം|accessdate=2012 [[നവംബർ]] 17}}</ref
-->
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്. <ref name="Deshabhimani">{{Citation |url=http://deshabhimani.com/newscontent.php?id=226856|title=ചൈനയ്ക് പുതുനേതൃത്വം|accessdate=2012 [[നവംബർ]] 17}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഷി_ജിൻപിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്