"സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 99:
==വിയോഗം ==
 
വയനാട്ടിൽ നിന്നും അബൂബക്കർ മുസ്ലിയാർ കോഴിക്കോട് തന്നെ തിരിച്ചെത്തി, ഇടിയങ്ങര പള്ളിയുടെ സമീപത്തു ഉള്ള മമ്മുട്ടി മൂപ്പന്റെ വീട്ടിൽ താമസം ആരംഭിച്ചു, അവിടെ വെച്ച് 1991 ഏപ്രിൽ പത്തൊമ്പതാം തീയതി [[വെള്ളി (ദിവസം)|വെള്ളിയാഴ്ച]] [[ളുഹാ]] എന്ന പ്രഭാത നിസ്ക്കാര സമയത്ത് മരണപ്പെട്ടു,. ജന്മ ഗ്രാമമായ [[മടവൂർ]] പള്ളിയിൽ പിതാവിന്റെ അടുത്ത് തന്നെ മറവ് ചെയ്തു. കേരളത്തിലെ യഥാസ്ഥിതിക മുസ്ലിങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമാണീ സ്ഥലം.
 
== ആണ്ട് നേർച്ച<ref>[http://www.thehindu.com/2005/11/06/stories/2005110605890300.htm The Hindu </ref><ref>[http://www.thehindu.com/todays-paper/tp-national/tp-kerala/engagements/article7459286.ece The Hindu News Paper]</ref> ==