"ഇസ്ലാമിക്‌ ആർട്സ് മ്യൂസിയം മലേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Islamic Arts Museum Malaysia}}
[[File:Islamic Arts Museum Malaysia.JPG|thumb|ഇസ്ലാമിക്‌ ആർട്സ് മ്യൂസിയം മലേഷ്യ]]
 
[[മലേഷ്യ|മലേഷ്യയിൽ]] [[കുലാലംപൂർ|കുലാലംപൂരിൽ]] സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ഒരു പുരാവസ്തു ശേഖരമാണ് '''ഇസ്ലാമിക്‌ ആർട്സ് മ്യൂസിയം'''. 1998 ഡിസംബർ രണ്ടാം തിയതിയാണ് ഔദ്യോഗികമായി ഇത് പൊതുജനത്തിന് സമർപ്പിക്കപ്പെട്ടത്‌. ചരിത്ര പ്രാധാന്യമുള്ള ഗ്രന്ഥ, കലാ, വസ്തു, ശില്പ , പുരാ വസ്തു എന്നിവയുടെ ഒരു വിപുലമായ ശേഖരം ഇവിടെയുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്തു പ്രതികളുടെ ഒരു വൻ ശേഖരവുമുണ്ട്. ഇവിടത്തെ ശേഖരങ്ങൾ പ്രധാനമായും 12 വിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്.