"ടെസ്‌ലാ മോട്ടോഴ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) AboobackerAmaniOfficial (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്...
വരി 1:
{{പരസ്യം}}{{Infobox company
| name = Tesla Motors
| logo =
വരി 42:
[[File:Tesla Financial Performance.svg|300px|thumbnail|right|Tesla Motors Financial Performance]]
 
'''ടെസ്‌ല മോട്ടോഴ്‌സ്, ഇൻകോർപറേറ്റഡ്''' ഒരു അമേരിക്കൻ വാഹന നിർമാണ കമ്പനി ആണ്. വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമാണം, വിൽപ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിർമാണവും കമ്പനി നിർവഹിക്കുന്നു. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞൻ ആയ [[നിക്കോള ടെസ്‌ല| നിക്കോള ടെസ്‌ലയുടെ]] പേരിൽ ആണ് അറിയപ്പെടുന്നത്. അമേരിക്കൻ ഓഹരി വിപണിയായ [[നാസ്ഡാക്| നാസ്ഡാകിൽ്]] ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013-ന്റെ ആദ്യ പാദത്തിൽ ആണ് കമ്പനി ആദ്യമായി ലാഭം നേടിയത്.{{തെളിവ്}}
 
 
[[ടെസ്‌ല റോഡ്സ്റ്റർ]] എന്ന പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമിച്ചതോടെയാണ്, കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് [[ടെസ്‌ല മോഡൽ എസ്സ്| മോഡൽ എസ്സ്]] എന്ന പേരിൽ ഒരു മുന്തിയ സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ [[ടെസ്‌ല മോഡൽ എക്സ്| മോഡൽ എക്സും]] വിപണിയിലെത്തിച്ചു. 2015 -ൽ ലോകത്തിലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ ആയി മോഡൽ എസ്സ്. ഡിസംബർ 2015 -ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡൽ എസ്സ് കാറുകളാണ് വിറ്റഴിച്ചത്. [[നിസ്സാൻ ലീഫ്|നിസ്സാൻ ലീഫിന്]] പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി മോഡൽ എസ്സ്.
 
 
 
 
'''ടെസ്‌ല മോട്ടോഴ്‌സ്, ഇൻകോർപറേറ്റഡ്''' ഒരു അമേരിക്കൻ വാഹന നിർമാണ കമ്പനി ആണ്. വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമാണം, വിൽപ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിർമാണവും കമ്പനി നിർവഹിക്കുന്നു. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞൻ ആയ [[നിക്കോള ടെസ്‌ല| നിക്കോള ടെസ്‌ലയുടെ]] പേരിൽ ആണ് അറിയപ്പെടുന്നത്. അമേരിക്കൻ ഓഹരി വിപണിയായ [[നാസ്ഡാക്| നാസ്ഡാകിൽ്]] ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013 -ന്റെ ആദ്യ പാദത്തിൽ ആണ് കമ്പനി ആദ്യമായി കമ്പനി ലാഭം നേടിയത്.{{തെളിവ്}}
 
[[ടെസ്‌ല റോഡ്സ്റ്റർ]] എന്ന, പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമിച്ചതോടെയാണ്, കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് [[ടെസ്‌ല മോഡൽ എസ്സ്| മോഡൽ എസ്സ്]] എന്ന പേരിൽ ഒരു മുന്തിയ സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ [[ടെസ്‌ല മോഡൽ എക്സ്| മോഡൽ എക്സും]] വിപണിയിലെത്തിച്ചു. 2015 -ൽ ലോകത്തിലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ ആയി മോഡൽ എസ്സ്. ഡിസംബർ 2015 -ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡൽ എസ്സ് കാറുകളാണ് വിറ്റഴിച്ചത്. [[നിസ്സാൻ ലീഫ്|നിസ്സാൻ ലീഫിന്]] പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി മോഡൽ എസ്സ്.
 
വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി വേഗത്തിൽ ബാറ്ററി ചാർജുചെയ്യാനുള്ള ഉപകരണങ്ങളും ടെസ്‌ല നിർമിക്കുന്നു. ഡെസ്റ്റിനേഷൻ ചാർജിങ്ങ് പരിപാടി എന്ന് പേരിൽ അറിയപ്പെടുന്ന പദ്ധതി പ്രകാരം കടകൾ, റെസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനവും കമ്പനി ചെയ്യുന്നു. ഇടത്തരം ഉപഭോക്താക്കൾക്ക് സഹായകരം ആകുന്ന രീതിയിൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്ന് സി.ഇ.ഓ [[ഇലോൺ മസ്ക്]] അഭിപ്രായപ്പെട്ടു.
"https://ml.wikipedia.org/wiki/ടെസ്‌ലാ_മോട്ടോഴ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്