"പി.ആർ. ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 25:
ഒള്ളൂർ നിയമസഭാമണ്ഡലത്തെ [[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് '''പി.ആർ. ഫ്രാൻസിസ്''' (1924 - 10 മേയ് 2002). റപ്പായി എന്നാണ് പിതാവിന്റെ പേര്, അച്ചായി ഫ്രാൻസിസാണ് ഭാര്യ. കോൺഗ്രസ് പ്രതിനിധിയായാണ് ഫ്രാൻസിസ് നിയമസഭയിലെത്തിയത്. [[ഐ.എൻ.റ്റി.യു.സി.|ഐ.എൻ.റ്റി.യു.സി.യുടെ]] സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ഡി.സി.സി. സെക്രട്ടറി(1955-57), [[കെ.പി.സി.സി.]] എക്ഷ്സിക്യൂട്ടിവംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും]] പി.ആർ. ഫ്രാൻസിസ് പങ്കെടുത്തിരുന്നു.<ref>http://niyamasabha.org/codes/members/m155.htm</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|1980||[[ഒല്ലൂർ നിയമസഭാമണ്ഡലം]]|| [[രാഘവൻ പൊഴക്കടവിൽ]]||[[കോൺഗ്രസ് (ഐ.)]]||[[പി.ആർ. ഫ്രാൻസീസ്]]||[[ഐ.എൻ.സി. (യു.)]]
|-
|1977||[[ഒല്ലൂർ നിയമസഭാമണ്ഡലം]]||[[പി.ആർ. ഫ്രാൻസീസ്]]||[[കോൺഗ്രസ് (ഐ.)]]||[[പി.കെ. അശോകൻ]]||[[സി.പി.ഐ.എം.]]
|-
|1965||[[ഒല്ലൂർ നിയമസഭാമണ്ഡലം]]||[[എ.വി. ആര്യൻ]]||[[സി.പി.ഐ.എം.]]||[[പി.ആർ. ഫ്രാൻസീസ്]]||[[കോൺഗ്രസ് (ഐ.)]]
|-
|1960||[[ഒല്ലൂർ നിയമസഭാമണ്ഡലം]]||[[പി.ആർ. ഫ്രാൻസീസ്]]||[[കോൺഗ്രസ് (ഐ.)]]||[[വി.വി. രാഘവൻ]]||[[സി.പി.ഐ.]]
|-
|}
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പി.ആർ._ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്