"അസഫ് ജാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kumarettan (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
(ചെ.)No edit summary
വരി 1:
{{prettyurl|Asaf Jah}}
[[Image:Nizam-ul-mulk.jpg|right|thumb|അസഫ് ജാ]]
'''ഖമര്‍ ഉദ്-ദിന്‍ ചിന്‍ ഖിലിജ് ഖാന്‍ (ഖമര്‍ ഉദ്-ദിന്‍ സിദ്ദിഖി)''' എന്ന '''നിസാം-ഉള്‍-മുല്‍ക് അസഫ് ജാ''' ([[ഓഗസ്റ്റ് 20]], [[1671]] - [[ജൂണ്‍ 1]], [[1748]]) [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യത്തിന്റെ]] സ്ഥാപകനാണ്‌ . '''അസഫ് ജാ ഒന്നാമന്‍''' എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതല്‍ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. [[അസഫ് ജാ രാജവംശം|അസഫ് ജാ രാജവംശത്തിന്റെ]] സ്ഥാപകനായും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/അസഫ്_ജാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്