"സാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181123 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.)
[[പ്രമാണം:Sanchi2.jpg|thumb|right|250px|സാഞ്ചിയിലെ മഹാസ്തൂപം]]
 
ലോകത്തിലെ തന്നെ ഏറ്റവും പ്രചീനമായപ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് '''സാഞ്ചി''' എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലാണ്]] ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, [[ഭോപ്പാൽ|ഭോപ്പാലിനു]] വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. [[യേശു ക്രിസ്തു|ക്രിസ്തു]]വിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
 
== സാഞ്ചിയുടെ പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2341756" എന്ന താളിൽനിന്ന് ശേഖരിച്ചത്