"സാമുറായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇംഗ്ലീഷ് വിലാസം നൽകി
ചില വരികള് ചേര്ത്തു
വരി 1:
{{prettyurl|samurai}}
[[File:Samurai.jpg|thumb|Samurai]]
ജപ്പാനിലെ ഒരു ഉയർന്ന സൈനിക വർഗ്ഗമാണ് സാമുറായികൾ. Samurai (侍?). ജാപ്പനീസ് ഭാഷയിൽ ഇവരെ ബുഷി/ബ്യൂക് (bushi (武士?, [bu.ɕi]) or buke (武家?)) എന്നും പറയാറുണ്ട്. വില്യം സ്കോട്ട് വിൽസണിന്റെ<ref>http://www.williamscottwilson.net/</ref> അഭിപ്രായത്തിൽ സമൂഹത്തിലെ ഉയർന്ന പദവിയിൽ ഉള്ളവരുടെ ഒപ്പം നിൽക്കുന്നവർ എന്ന് സാമുറായിക്ക് അർഥം നൽകാം. ചൈനയിലും ഇതേ അർഥത്തിൽ തന്നെയാണ് സാമുറായികൾ പരിഗണിക്കപ്പെട്ടത്. 10-ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന '''കൊക്കിൻ വകാഷു'''<ref>http://jti.lib.virginia.edu/japanese/kokinshu/</ref> കവിതാ സമാഹാരങ്ങളിൽ ആണ് സാമുറായി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് എന്ന് വില്യം സ്കോട്ട് വിൽസൺ പറയുന്നുണ്ട്. 12-ആം നൂറ്റാണ്ട് ആയപ്പോഴേക്കും '''ബുഷി''' എന്ന ജാപനീസ് പദം സാമുറായിക്ക് തുല്യമായി ഉപയോഗിക്കാൻ തുടങ്ങി. സാമുറായി സമൂഹത്തിലെ മധ്യവർഗ്ഗ പടയാളി വിഭാഗമായി മാറിയതും ഇതേ കാലത്ത് തന്നെയാണ്.(കേരളത്തിലെ പഴയകാല [[നായർപട|നായർപടക്ക്]] സമാനം.) കൃത്യമായ നിയമസംഹിതകൾ ആചരിച്ചു കൊണ്ടാണ് ബുഷികൾ ജീവിക്കാറുള്ളത്. അവർ പാലിക്കുന്ന നിയമ സംഹിതയെ '''ബുഷിദോ''''<ref>http://www.britannica.com/topic/Bushido</ref> എന്നാണ് പറയുന്നത്.ശത്രുവിന്റെ പിടിയിലകപ്പെടുന്നതിനു മുന്പ്‌ സ്വന്തം [[കറ്റാന]] ഉപയോഗിച്ച് സ്വന്തം ജീവനെടുക്കുന്ന ആചാരൻ സാമുറായ്കളുടെയിടയിലുണ്ടായിരുന്നു‌. ജപ്പാനിലെ ജനസംഖ്യയിൽജനസംഖ്യയുടെ 10%-ത്തിൽ താഴെ മാത്രമാണ് സാമുറായി വിഭാഗം ഇന്നുള്ളത്. ജാപ്പനീസ് ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്.
[[File:Samurai on horseback0.jpg|thumb|Samurai on horseback0]]
 
"https://ml.wikipedia.org/wiki/സാമുറായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്