"പിന്തിരിപ്പൻ ഇടത്പക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ബഹുസാംസ്കാരികതയുടെ പേരിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കയും അവരുടെ പിന്തിരിപ്പൻ സാമൂഹികവീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കയും മറ്റ് പുരോഗമന വിരുദ്ധമായ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന ഇടത്പക്ഷത്തിന്റെ ഒരു വിഭാഗത്തെ വർണ്ണിക്കാൻ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ വിശേഷണമാണ് 'പിന്തിരിപ്പൻ ഇടത്പക്ഷം' അഥവാ റിഗ്രസ്സീവ് ലെഫ്റ്റ്(regressive left)
<ref name="Maher">{{Cite web |url=https://www.youtube.com/watch?v=LvvQJ_zsL1U |title=Real Time with Bill Maher: Richard Dawkins – Regressive Leftists (HBO) |work=[[Real Time with Bill Maher]] |publisher=HBO |date=2 October 2015 |accessdate=23 November 2015}}</ref><ref name=WT20151003>{{Cite news |url=http://www.washingtontimes.com/news/2015/oct/3/bill-maher-richard-dawkins-blast-regressive-libera/ |title=Bill Maher, Richard Dawkins blast 'regressive liberals' giving a 'free pass' to Islam |author=Kellan Howell |work=[[The Washington Times]] |date=3 October 2015 |accessdate=23 November 2015}}</ref>. ബ്രിട്ടീഷ് എഴുത്ത്കാരനും ഇസ്ലാമിസ്റ്റ് വിരുദ്ധപ്രവർത്തകനുമായ ശ്രീ. [[മാജിദ് നവാസ്]] തന്റെ പുസ്തകമായ <i>റാഡിക്കൽ: മൈ ജേർണി ഔട്ട് ഒഫ് ഇസ്ലാമിക് എക്സ്ട്രീമിസം</i> (Radical: My journey out of Islamic extremism) (2012) എന്ന പുസ്തകത്തിൽ 'പിന്തിരിപ്പൻ ഇടത്പക്ഷം' എന്ന വാക്യം ഉപയോഗിച്ചതിന് ശേഷമാണ് പാശ്ചാത്യ രാഷ്ട്രീയരംഗത്ത് ഈ പ്രയോഗം നിലവിൽ വന്നത്.
[[File:Maajid Nawaz speaking at LibDem campaign event.jpg|thumb|മാജിദ് നവാസ് ലിബ് ഡെം പ്രചാരണ സമ്മേളത്തിൽ സംസാരിക്കുന്നു. [[മാജിദ് നവാസ്|മാജിദ് നവാസിന്റെ]] പിന്തിരിപ്പൻ ഇടത്പക്ഷം എന്ന പ്രയോഗം അദ്ദേഹത്തിന്റെ ഇസ്ലാമിക ഫാഷിസത്തിനെതിരായുള്ള നിലപാടിന്റെ ഒരു ഭാഗമാണ്.]]
ബഹുസാംസ്കാരികത നിലനിർത്താനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി ചില ഇടത് പക്ഷ പ്രവർത്തകർ വളർന്നു വരുന്ന ഇസ്ലാമിക ഭീകരതയ്ക്കെതിരെ മനപ്പൂർവ്വം കണ്ണടയ്ക്കുന്നു എന്നാണ് ശ്രീ. മാജിദ് നവാസ് തന്റെ പുസ്തകത്തിൽ വാദിക്കുന്നത്.
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/പിന്തിരിപ്പൻ_ഇടത്പക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്