"യമധർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
യമൻ-ലേക്ക് വിവരങ്ങൾ ലയിപ്പിച്ചു.
 
വരി 1:
{{mergeto|#REDIRECT[[യമൻ}}]]
മരണത്തിന്റെ ദേവനാണ് '''യമധർമ്മൻ'''.
{{ആധികാരികത}}
 
സൂര്യദേവന് സംജ്ഞ എന്ന ഭാര്യയിൽ ജനിച്ചവനാണ് യമധർമ്മൻ അഥവാ കാലൻ. ജീവികള്ക്കു മരണസമയം അടുക്കുംപോൾ , അവരുടെ ജീവനെ ശരീരത്തിൽ നിന്നും അടര്ത്തിയെടുക്കുന്നതിനായി കാലനും അദ്ദേഹത്തിൻറെ ദൂതന്മാരും ലോകം ചുറ്റി സഞ്ചരിക്കുന്നുവെന്നാണ് വിശ്വാസം . യമധര്മ്മനെ അഥവാ കാലനെ , കാലത്തിന്റെ പ്രതിരൂപമായും , കാലദൂതന്മാരെ കാലത്തിന്റെ നിഗ്രഹശക്തികളായും കണക്കാക്കാം.
 
==യമധർമ്മനും ധർമ്മനും==
കാലനു യമനെന്നു പേരുണ്ട് . അതുപോലെ [[ധർമ്മദേവൻ|ധര്മ്മദേവനും]] യമനെന്നു പേരുണ്ട് .
രണ്ടുപേർക്കും യമത്വം അഥവാ അടക്കം ഉള്ളതുകൊണ്ടാണ് ഈ പേരുണ്ടായത് .
അതിനാൽ പലരും യമധർമ്മനും ധർമ്മദേവനും ഒന്നാണെന്ന് തെറ്റായി ധരിക്കുന്നു . വാസ്തവത്തിൽ യമധർമ്മനും , ധർമ്മനും രണ്ടു പേരാണ് .
മഹാഭാരതത്തിലെ വിദുരരും യുധിഷ്ഠിരനും [[ധർമ്മദേവൻ|ധർമ്മന്റെ]] പുത്രന്മാരാണ് . യമധർമ്മന്റെയല്ല.
യമധർമ്മൻ മരണത്തിന്റെ ദേവനും , ധർമ്മൻ ധര്മ്മത്തിന്റെ അഥവാ നന്മയുടെ പ്രതിരൂപവുമാണ്.
 
==അവലംബം==
{{മഹാഭാരതം}}
 
<ref name="test1">[പുരാണിക് എന്സൈക്ളോപീടിയ - വെട്ടം മാണി] .</ref>
"https://ml.wikipedia.org/wiki/യമധർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്