"ദ്വയാങ്കസംഖ്യാവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary
(ചെ.)No edit summary
വരി 8:
ഉദാ: 110 എന്ന ദ്വയാങ്കസംഖ്യയുടെ, ദശാംശസംഖ്യാ മൂല്യം കാണുന്നതിന്, .
അതുപോലെ, തിരിച്ച്‌ ഒരു ദശാംശസംഖ്യയെ ദ്വയാങ്കസംഖ്യ ആക്കാന്‍, 2 കൊണ്ടു തുടര്‍ച്ചയായി ഹരിച്ച്‌ ഓരോ തവണയും കിട്ടുന്ന ശിഷ്ടങ്ങളെ, കിട്ടുന്ന മുറയ്ക്കുവലത്തു നിന്നു ഇടത്തോട്ടു എഴുതിയാല്‍ മതി.
ഉദാ: 
6/2 = 3 ശിഷ്ടം 0 
3/2 = 1 ശിഷ്ടം 1 
1/2 = 0 ശിഷ്ടം 1 
അതായത്‌ 110 
3/2 = 1 ശിഷ്ടം 1 
[[ലിബ്നീസ്]](Gottfried Wilhelm Leibniz) എന്ന ശാസ്ത്രജനെ ഈ സമ്പ്രദായത്തിന്റെ പിതാവായി കണക്കാക്കുന്നു. കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന അടിസ്ഥാന സംഖ്യാസമ്പ്രദായവും ഇതാണ്. ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന പിംഗലയാണ് ദ്വയാങ്കസംഖ്യകള്‍ ആദ്യമായി ഉപയോഗിച്ചതെന്നും ഒരു വാദമുണ്ട്. <!--ഈ സമ്പ്രദായം ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടീഷ് ഗണിതശാത്രജ്ഞനായ 1854ല്‍ ജോര്‍ജ് ബൂള്‍ (George Bool) കണ്ടെത്തി.-->
1/2 = 0 ശിഷ്ടം 1 
അതായത്‌ 110 
[[ലിബ്നീസ്]](Gottfried Wilhelm Leibniz) എന്ന ശാസ്ത്രജനെശാസ്ത്രജ്ഞനെ ഈ സമ്പ്രദായത്തിന്റെ പിതാവായി കണക്കാക്കുന്നു. കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന അടിസ്ഥാന സംഖ്യാസമ്പ്രദായവും ഇതാണ്. ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന പിംഗലയാണ് ദ്വയാങ്കസംഖ്യകള്‍ ആദ്യമായി ഉപയോഗിച്ചതെന്നും ഒരു വാദമുണ്ട്{{തെളിവ്}}. <!--ഈ സമ്പ്രദായം ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടീഷ് ഗണിതശാത്രജ്ഞനായ 1854ല്‍ ജോര്‍ജ് ബൂള്‍ (George Bool) കണ്ടെത്തി.-->
===അനുബന്ധ വിഷയങ്ങള്‍===
Line 27 ⟶ 31:
[[category:ഉള്ളടക്കം]]
[[category:സാങ്കേതികം]]
[[വിഭാഗം:ഗണിതം]]
{{Link FA|vi}}
"https://ml.wikipedia.org/wiki/ദ്വയാങ്കസംഖ്യാവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്