"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189:
കറുത്ത റിബൺ ധരിച്ചാണ്‌ എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന്‌ [[ഗൂഗിൾ]] അനുശോചനം നൽകിയത്.[[ഡൂഡിൽ|ഡൂഡിലിന്റെ]] മുകളിൽ കർസർ എത്തുമ്പോൾ ഇൻ മെമ്മറി ഓഫ് ഡോ.എ.പി.ജെ.അബ്ദുൽ കലാം എന്ന പോപ്പ് അപ്പും തെളിയും. സാധാരണ ഗതിയിൽ ഗൂഗിൾ [[സെർച്ച് എഞ്ചിൻ|സെർച്ച് എൻജിന്റെ]] ഹോം പേജിലെ ലോഗോയിൽ പരിഷ്കാരങ്ങൾ വരുത്തിയാണു ഡൂഡിൽ തയാറാക്കുന്നത്. എന്നാൽ ലോഗോ പരിഷ്കരിക്കാതെ സെർച്ച് ബാറിനു താഴെ കറുത്ത റിബൺ കുത്തി വച്ച വ്യത്യസ്തമായ ഡൂഡിലാണ് ഗൂഗിൾ പുറത്തിറക്കിയത്<ref name=ndtv1>{{cite news | title = വിത് എ ബ്ലാക്ക് റിബ്ബൺ, ഗൂഗിൾ റിമംമ്പേഴ്സ് അബ്ദുൾ കലാം | url = http://web.archive.org/web/20160331175008/http://www.ndtv.com/india-news/google-pays-tribute-to-president-kalam-with-black-ribbon-1201886 | publisher = എൻ.ഡി.ടി.വി | date = 2015-07-30 | accessdate = 2013-03-31}} </ref><ref name=btoday1>{{cite news | title = ഗൂഗിൾ ട്രൈബ്യൂട്ട്സ് ടു മിസ്സൈൽ മാൻ അബ്ദുൾകലാം | url = http://web.archive.org/web/20160331175457/http://www.businesstoday.in/technology/internet/googles-black-ribbon-tribute-to-apj-abdul-kalam/story/222239.html | publisher = ബിസിനസ്സ് ടുഡേ | date = 2015-07-30 | accessdate = 2016-03-31}}</ref>
===കലാം സ്‌മാരകം===
അബ്‌ദുൽ കലാമിന്റെ കബറടക്കം നടന്ന തങ്കച്ചിമഠം [[പഞ്ചായത്ത്|പഞ്ചായത്തിലെ]] പേക്കരിമ്പനിലെപേക്കരിമ്പിലെ ഒന്നരയേക്കർ ഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, [[പാമ്പൻ പാലം|പാമ്പൻപാലം]] കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം [[ഡൽഹി|ഡെൽഹിയിൽ]] താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട് . കലാം അന്ത്യവിശ്രമംകൊള്ളുന്ന ഭൂമി ഒറ്റ രാത്രികൊണ്ടാണ് ജില്ലാഭരണകൂടം ഏറ്റെടുത്തത്. ബസ് ഡിപ്പോയ്‌ക്കായി പഞ്ചായത്തു കണ്ടുവച്ചിരുന്ന സ്‌ഥലമാണത്സ്‌ഥലമായിരുന്നു അത്.ബസ് ഡിപ്പോയ്‌ക്കെതിരെ എതിർപ്പുമായി ആക്‌ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. എന്നാൽ കലാമിന്റെ കബറിടത്തിനായി സ്‌ഥലം വിട്ടുകൊടുക്കണമെന്നു ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോൾ ആരും എതിർത്തില്ല. ഇതോടെ രാമേശ്വരം കലക്‌ടർ നന്ദകുമാർ ഇക്കാര്യംഇക്കാ കലാമിന്റെ ബന്ധുക്കളെ അറിയിച്ചു. അവർ സമ്മതംപ്രകടിപ്പിച്ചതോടെ ഒറ്റരാത്രിക്കുള്ളിൽ ഒന്നര [[ഏക്കർ]] ഭൂമി ഏറ്റെടുത്തു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അബ്‌ദുൽ കലാമിന്റെ ജന്മഗൃഹത്തിൽ ഇപ്പോഴൊരു [[മ്യൂസിയം|മ്യൂസിയമുണ്ട്]]. രാമേശ്വരത്തെ പ്രസിദ്ധമായ രാമനാഥക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്കു സമീപമുള്ള ഹൗസ് ഓഫ് കലാമിൽ രണ്ടാംനിലയിലാണ് കലാമിന്റെ ജീവിതയാത്രകളെക്കുറിച്ചുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്<ref name=mano1>{{cite news | title = കലാം ഉറങ്ങുന്നിടം ഇനി ചരിത്രസ്മാരകം | url = http://www.manoramaonline.com/news/indepth/apj-abdul-kalam/memorial-to-kalam.html | publisher = മനോരമഓൺലൈൻ | accessdate = 2016-03-31}}</ref><ref name=niex1>{{cite news | title = പ്രിപ്പറേഷൻസ് ബിഗിൻസ് ഫോർ കലാംസ് ഫ്യൂനറൽ | url = http://web.archive.org/web/20160331164030/http://www.newindianexpress.com/nation/Preparations-Begin-for-APJ-Abdul-Kalams-Funeral/2015/07/28/article2945377.ece | publisher = ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് | accessdate =2016-03-31}} </ref>
===അബ്ദുൽ കലാം ദ്വീപ്===
{{പ്രലേ|അബ്ദുൽ കലാം ദ്വീപ്}}
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്