"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
1960-ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]]. പുറം. 24</ref><ref name=dtair>{{cite web|title=ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്|url=http://archive.is/5fgUt|publisher=ഡി.ജി.എ.ക്യു.എ|quote=കലാമിന്റെ ശാസ്ത്രജീവിതത്തിന്റെ തുടക്കം|accessdate=2013-11-24}}</ref> ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം <ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]]. പുറം. 25</ref>. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു.
 
ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്നഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ദിവസവും പതിനെട്ടു മണിക്കൂർ ജോലിചെയ്ത് മിഷൻ 'നന്ദി'. മിഷൻ അദ്ദേഹം പൂർത്തിയാക്കി. പ്രതിരോധമന്ത്രിയായ [[വി.കെ. കൃഷ്ണമേനോൻ]] ''നന്ദി'' യെ കാണാൻ വന്നു. അദ്ദേഹത്തിന് ''നന്ദി''യിൽ പറക്കണമെന്ന ആഗ്രഹം തോന്നി. മാത്രമല്ല കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പദ്ധതി നിർത്തിവെച്ചു. തന്നെ ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നായി കലാം ഇത് രേഖപ്പെടുത്തിയിരിക്കുന്നു.
 
ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ [[എം.ജി.കെ. മേനോൻ|പ്രൊഫ. എം.ജി.കെ. മേനോൻ]] ആയിടയ്ക്കാണ് എച്ച്.എ.എല്ലിൽ എത്തിയത്. മേനോനാണ് കലാമിൽ ഒരുകലാമിലെ റോക്കറ്റ് എൻജിനീയറെ കണ്ടെത്തിയത്. തുടർന്ന് കലാമിന്റെ പ്രതിഭ കണ്ടറിഞ്ഞ്കണ്ടറിഞ്ഞ പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന [[വിക്രം സാരാഭായി|ഡോക്ടർ.വിക്രം സാരാഭായി]] താൻ നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏല്പിച്ചു. 1962-ലായിരുന്നു അത്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] തുമ്പയിൽ അബ്ദുൾകലാമിന് പൂജ്യംഎല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിവന്നുതുടങ്ങേണ്ടിയിരുന്നു. "തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിൻ പള്ളിയിലെ പ്രാർഥനാമുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈൻ ആൻഡ് ഡ്രോയിങ്‌റൂം [[ബിഷപ്പ്|ബിഷപ്പിന്റെ]] മുറിയായിരുന്നു" എന്ന് കലാം തന്റെ ആത്മകഥയായ ''[[അഗ്നിച്ചിറകുകൾ|അഗ്നിച്ചിറകുകളിൽ]]'' അനുസ്മരിക്കുന്നു. ഇവിടെ വെച്ച് ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്-അപാഷെ, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബർ 1-ആം തീയതി കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി തുമ്പയിൽ നിന്ന് ആകാശത്തിലേക്ക്കുതിച്ചു. 1967-ൽ സാരാഭായി കലാമിനെയും എയർ ഫോഴ്‌സിലെ ക്യാപ്റ്റൻ വി.എസ്. നാരായണനെയും വിളിച്ചുവരുത്തി സാറ്റലൈറ്റ് റോക്കറ്റുകളെക്കുറിച്ചു സംസാരിച്ചു. [[ദില്ലി]] അശോകാ ഹോട്ടലിലെ ഈ ചർച്ചയാണ് ഇന്ത്യൻ റോക്കറ്റുകൾക്കും മിസൈലുകൾക്കും വഴിമരുന്നിട്ടത്. 1969-ൽ കലാം, [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ]] നിയമിതനായി. ഇതിന്നുശേഷം ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്നവികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി തീർന്നുനിയമിക്കപ്പെട്ടു. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്നുആയിരുന്ന കലാം., 1967-ൽ സാരാഭായി കലാമിനെയും എയർ ഫോഴ്‌സിലെ ക്യാപ്റ്റൻ വി.എസ്. നാരായണനെയും വിളിച്ചുവരുത്തി സാറ്റലൈറ്റ് റോക്കറ്റുകളെക്കുറിച്ചു സംസാരിച്ചു. [[ദില്ലി]] അശോകാ ഹോട്ടലിലെ ഈ ചർച്ചയാണ് ഇന്ത്യൻ റോക്കറ്റുകൾക്കും മിസൈലുകൾക്കും വഴിമരുന്നിട്ടത്. മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് കലാമുംതന്റെ സംഘവുംസംഘത്തോടൊപ്പം എസ്.എൽ.വി. 3 റോക്കറ്റ്എന്ന പൂർത്തിയാക്കിവിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു. പന്ത്രണ്ട് വർഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10-ന് [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിൽ]] എസ്.എൽ.വി-3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റർ നീളവും 17 [[ടൺ]] ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയർന്നു. രാഷ്ടം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] റോക്കറ്റ് തകർന്ന് വീണു. വിക്ഷേപണപരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് കലാം തന്നിലേക്ക് ഒതുങ്ങിക്കൂടി.ഒതുങ്ങിക്കൂടിയ കലാമിന്ന് വി.എസ്.എസ്.സി. ഡയറക്ടർ ഡോ. ബ്രഹ്മപ്രകാശ് കലാമിന്വീണ്ടും ആത്മവീര്യം പകർന്നു. 1980 ജൂലായ്തുടർന്ന് 17-ന്നടന്ന എസ്. എൽ. വി. മൂന്നിന്റെ അടുത്ത പരീക്ഷണപ്പറക്കലിൽ, 1980 ജൂലായ് 17-3ന് രോഹിണി എന്ന [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹത്തെ]] അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു<ref name=slviii>{{cite web | title = ശാസ്ത്രകാര്യ മന്ത്രാലയം, ഭാരതസർക്കാർ | url =http://web.archive.org/web/20160331152712/http://dos.gov.in/launchvehicles.aspx | accessdate = 2016-03-31 }}</ref><ref name=vigyan1>{{cite web|title=അവുൾ പക്കീർ ജൈനലാബ്ദീൻ അബ്ദുൾ കലാം|url=http://archive.is/jQw4b|publisher=വിഗ്യാൻപ്രസാർ വെബ് ഇടം|quote=അബ്ദുൾ കലാം ജീവചരിത്രം|accessdate=2013-11-24}}</ref>.
 
എസ്.എൽ.വി.-3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. [[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ| ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ]] തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ‘ ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും ’ ഡി.ആർ.ഡി.ഒ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി പ്രമുഖ ആണവ ശാസ്ത്രകാരൻ [[ഡോ. രാജാ രാമണ്ണ]] പറഞ്ഞത് പിന്നീട് ചരിത്രമായി.
 
കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി [[അമേരിക്ക]] ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. [[ടിപ്പു സുൽത്താൻ]] [[പീരങ്കിപ്പട|പീരങ്കി]] ഉപയോഗിച്ച് [[ബ്രിട്ടൻ|ബ്രിട്ടീഷ്]] സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം [[നാസ|നാസയിലെ]] ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. [[ഭാരതം|ഭാരതത്തിന്റെ]] തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, [[പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ|പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ]] നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളുംപദ്ധതികൾക്കും തുടക്കത്തിൽ പല തടസ്സങ്ങൾ നേരിട്ടുനേരിട്ടെങ്കിലും ഒടുവിൽ എങ്കിലുംഅവ വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ [[പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ]].<ref name=pslv>{{cite web|title=ലോഞ്ച് വെഹിക്കിൾസ്|url=http://archive.is/NlMrX|quote=പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾ ചരിത്രം - പി.എസ്.എൽ.വി എന്ന ഭാഗം|publisher=ബഹിരാകാശ ഗവേഷണ കേന്ദ്രം ഇന്ത്യ ഔദ്യോഗിക വെബ് ഇടം|accessdate=2013-11-24}}</ref>
 
[[File:APJwithNair.JPG|200px|left]]
ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു [[ബാലിസ്റ്റിക് മിസൈൽ]] നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു <ref>[[#wop2000|വെപ്പൺസ് ഓഫ് പീസ്. രാജ് ചെങ്കപ്പ]]. പുറം. 159.</ref>. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന [[ആർ. വെങ്കിട്ടരാമൻ|ആർ.വെങ്കട്ടരാമന്റെ]] മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു [[സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി]] തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388 കോടി രൂപ വകയിരുത്തുകയും ചെയ്തു.<ref>[[#wop2000|വെപ്പൺസ് ഓഫ് പീസ്. രാജ് ചെങ്കപ്പ]]. അദ്ധ്യായം - ആർസനൽ ഓഫ് ഗോഡ്സ് - പുറങ്ങൾ. 276-279</ref><ref>[[#wof99|വിംഗ്സ് ഓഫ് ഫയർ. എ.പി.ജെ.അബ്ദുൾ കലാം]]. അദ്ധ്യായം - പ്രോപിറ്റിയേഷൻ- പുറങ്ങൾ. 113-114</ref><ref name=prime12>{{cite web|title=ഐ.ജി.ഡി.പി അബ്ദുൾ കലാം തലപ്പത്ത്|url=http://archive.is/VX18L|publisher=ഫ്രണ്ട്ലൈൻ|date=1998-06-06|accessdate=2013-11-24}}</ref> ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര [[ബാലിസ്റ്റിക് മിസൈൽ]], [[പൃഥി - 2|പൃഥി]] എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. [[സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി|ഐ.ജി.ഡി.പി]] ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചെലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു<ref name=overrun12>{{cite web|title=മിസ്സൈൽ പ്ലാൻ,സം ഹിറ്റ്സ്, മിസ്സസ്|url=http://archive.is/TzY21|publisher=ടൈംസ് ഓഫ് ഇന്ത്യ|quote= ഇന്ത്യയുടെ മിസൈൽ പദ്ധതി - ദുർചെലവുകൾ|date=2008-01-09|accessdate=2013-11-24}}</ref>. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു.<ref>[[#irn01|ഇന്തോ റഷ്യൻ മിലറ്ററി & ന്യൂക്ലിയർ കോ-ഓപ്പറേഷൻ ജെറോം.എം.കോൺലി]]. പുറം. 106</ref> ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്നചെയർമാനായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.<ref>[[#tpn10|പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്]]. പുറം. 85-86</ref>
 
==രാഷ്ട്രപതി==
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്