"മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|country = [[ഇന്ത്യ]]
|website =http://markazonline.com}}
[[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ‍‍‍|കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ]] നേതൃത്വത്തിൽ [[കോഴിക്കോട്]] ജില്ലയിലെ കാരന്തൂരിൽ 1978 ലാണ് '''മർക്കസു സ്സഖാഫത്തി സുന്നിയ''' ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം ആണ് മർകസ്{{തെളിവ്}} . ഇന്ത്യക്കകത്തും പുറത്തും അനേകം ശാഖകളിലായി അതിന്റെ പ്രവര്ത്തനം വ്യാപിച്ചു കിടക്കുന്നു . മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ കാരന്തൂർ മർകസിൽ ഇന്ന് 40ൽ പരം സ്ഥാപനങ്ങളിലായി 9000ൽ പരം പേർ പഠിക്കുന്നു <ref>http://wwwsunnivoice.naattuvaartha.comnet/%E0%B4%AE%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D/story.php?id=2363 നാട്ടുവാർത്ത.കോം</ref>{{തെളിവ്}}. [[ഈജിപ്ത്|ഈജിപ്തിലെ]] അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർക്കസു സ്സഖാഫത്തി സുന്നിയ<ref>http://www.hindumadhyamam.com/2008archives/03news/26207546/stories/2008032654350500.htm130107 ദി ഹിന്ദു.കോം</ref><ref>http://markazonlinewww.inislamicmediamission.com/markazmalasia/about_us.html</ref>.
ഇന്ത്യക്കകത്തും പുറത്തും അനേകം ശാഖകളിലായി അതിന്റെ പ്രവര്ത്തനം വ്യാപിച്ചു കിടക്കുന്നു . മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ കാരന്തൂർ മർകസിൽ ഇന്ന് 40ൽ പരം സ്ഥാപനങ്ങളിലായി 9000ൽ പരം പേർ പഠിക്കുന്നു <ref>http://www.naattuvaartha.com/story.php?id=2363 നാട്ടുവാർത്ത.കോം</ref>{{തെളിവ്}}. [[ഈജിപ്ത്|ഈജിപ്തിലെ]] അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർക്കസു സ്സഖാഫത്തി സുന്നിയ<ref>http://www.hindu.com/2008/03/26/stories/2008032654350500.htm ദി ഹിന്ദു.കോം</ref><ref>http://markazonline.in/about_us.html</ref>.
== ചരിത്രം ==
1960 കളുടെ തുടക്കത്തിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്. 1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ്‌ അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്‌.<ref>http://markazonline.com/en/history</ref>
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2341081" എന്ന താളിൽനിന്ന് ശേഖരിച്ചത്