"ന്യൂ ഡെവലപ്മെന്റ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
അവലംബം ആർക്കൈവ് ചെയ്തു
വരി 41:
}}
 
[[ബ്രസീൽ]] ,[[റഷ്യ]], [[ഇന്ത്യ]], [[ചൈന]], [[ദക്ഷിണാഫ്രിക്ക]] എന്നീ ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഈ രാജ്യങ്ങൾ ചേർന്ന് 2014 ജൂലൈ 15 നു രൂപീകരിച്ച ഒരു ബാങ്കാണ് '''ബ്രിക്സ് വികസന ബാങ്ക്''' അഥവാ '''ന്യൂ ഡെവലപ്മെന്റ് ബാങ്ക്''' (എൻ.ഡി.ബി.).<ref name="bbc"> [{{cite web
| title = BBC News - Brics nations to create $100bn development bank
| url = http://www.bbc.com/news/business-28317555
| "Bricsdate nations to create $100bn development bank"]. BBC.com. = 2014-07-15
| Julyarchiveurl = http://archive.is/ZVt8Y
| archivedate = 2014-07-15 }} </ref>.ആഗോള സമ്പദ് വ്യവസ്ഥയിൽ [[അമേരിക്ക]] യുടെയും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെയും]] നേതൃത്വത്തിലുള്ള [[ലോകബാങ്ക്|ലോകബാങ്കിനും]] [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയനിധിക്കും]] തുല്യമായി ഒരു ബാങ്കാണ് ബ്രിക്സ് രാജ്യങ്ങൾ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 5000 കോടി ഡോളറിന്റെ ($50 ബില്യൺ ) പ്രാരംഭ മൂലധനവുമായി പ്രവർത്തനമാരംഭിക്കുന്ന ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം [[ചൈന]]യിലെ [[ഷാങ്ഹായ്]] ആണ്. <ref name="headq">[http://indiasnaps.com/brics-bank-to-be-headquartered-in-shanghai-india-to-hold-presidency/ "BRICS Bank to be headquartered in Shanghai, India to hold presidency"]. Indiasnaps.com. 16 July 2014</ref> .ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷനായി [[ഇന്ത്യ|ഇന്ത്യയുടെ]] [[കെ. വി. കാമത്ത്]] നിയമിക്കപ്പെട്ടു.അധ്യക്ഷന്റെ കാലാവധി 5 വർഷമാണ്.<ref name="hindu"> 'Kamath to head BRICS Bank',(Puja Mehra),''The Hindu,Trivandrum'',12 May 2015,page number 14 </ref>. 2015 ജൂലൈ 21-ന് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചു. <ref name="h22jul"> 'New Development Bank of BRICS opens in Shanghai', ''The Hindu'', Trivandrum, 2015-07-22, page-1 </ref>
 
==ചരിത്രം==
Line 49 ⟶ 54:
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം ആഗോള സാമ്പത്തിക സഹകരണത്തിനായി നിലവിൽ വന്ന [[ലോകബാങ്ക്|ലോകബാങ്കും]] [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയനിധിയും]] [[അമേരിക്ക|അമേരിക്കയുടെയും]] [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെയും]] നിയന്ത്രണത്തിലായിത്തീർന്നു.<ref name="madh"> [http://madhyamam.com/news/300297/140728 'ബ്രിക്സ് ബാങ്ക്: പ്രതീക്ഷയും ആശങ്കയും',''മാധ്യമം'',Retrieved on 4 July 2015] </ref>. വികസ്വര രാജ്യങ്ങളുടെ വികസനത്തെ ഇത് ദോഷകരമായി ബാധിച്ചു.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ സംഘടനകളിൽ പ്രധാനപ്പെട്ട ബ്രിക്സിലെ [[ഇന്ത്യ]], [[ചൈന]], [[റഷ്യ]], [[ബ്രസീൽ]] എന്നീ നാലു രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയുള്ള രാജ്യങ്ങളാണ്.ലോക ജനസംഖ്യയുടെ 40% വസിക്കുന്നതും ആഗോള മൊത്ത ഉൽപാദനത്തിൻ്റെ 25%വും [[ബ്രിക്സ്]] രാജ്യങ്ങളിലാണ്.<ref name="madh"/>.വികസിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യങ്ങൾക്ക് വലിയ സഹായമൊന്നും ലോകബാങ്കിൽ നിന്നോ ഐ. എം. എഫിൽ നിന്നോ ലഭിച്ചിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിലാണ് സ്വതന്ത്രമായി ഒരു ബാങ്ക് തങ്ങൾക്കും വേണമെന്ന ചിന്ത ബ്രിക്സ് രാജ്യങ്ങൾക്കുണ്ടായത്.2014 ജൂലൈ 15-നു [[ബ്രസീൽ|ബ്രസീലിലെ]] ഫോർട്ടലേസയിൽ നടന്ന 6-മത്തെ ബ്രിക്സ് ഉച്ചകോടിയിൽ വച്ച് ബാങ്കിന്റെ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമായി.
<ref name="bbc"> [http://www.bbc.com/news/business-28317555 "Brics nations to create $100bn development bank"]. BBC.com. 15 July 2014</ref>.ഇതുപോലെ 2014-ൽ രൂപീകരിക്കപ്പെട്ട മറ്റൊരു ബാങ്കാണ് [[ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്]].
 
=='''ലക്ഷ്യങ്ങൾ'''==
 
[[ബ്രിക്സ്]] രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുക എന്നതാണ് ബ്രിക്സ് ബാങ്കിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യം. 5000 കോടി ഡോളറാണ് ($50 ബില്യൺ) പ്രാരംഭ മൂലധനം.ഓരോ രാജ്യവും 1000 കോടി ഡോളർ ($10 ബില്യൺ) സംഭാവന ചെയ്യും.<ref name="hindu"/>.അതുകൊണ്ട് തന്നെ എല്ലാ രാജ്യങ്ങൾക്കും തുല്യ അധികാരമാണുള്ളത്.<ref name="The Brics Bank ">{{cite web | url=http://peoplesdemocracy.in/2014/0727_pd/brics-bank | title=The BRICS Bank | publisher=[[People's Democracy (newspaper)|People's Democracy]] | date=27 July 2014 | accessdate=27 July 2014 | author=[[Prabhat Patnaik]]}}< |archiveurl=http:/ref>/archive.is/37XpF |archivedate=2014 ഓഗസ്റ്റ് 6
}}</ref>.
 
5000 കോടി ഡോളറിനെ 10000 കോടി ($100 ബില്യൺ) ഡോളറായി ഉയർത്തുകയെന്നതാണ് പ്രാരംഭ ലക്ഷ്യം.ഡോളറും യൂറോയും വൻതോതിൽ സംഭരിച്ചു വയ്ക്കുന്ന സ്ഥിതി മാറ്റി ബ്രിക്സ് രാജ്യങ്ങളിലെ കറൻസി കൂടുതലായി ഉപയോഗിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.<ref name="madh"/>.
"https://ml.wikipedia.org/wiki/ന്യൂ_ഡെവലപ്മെന്റ്_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്